കുവൈത്തിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന, അധികൃതർ വരെ ഞെട്ടി: വിദേശത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ച പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: വിദേശത്തുനിന്നും മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയെ കുവൈത്തിൽ അധികൃതർ അറസ്റ്റ് ചെയ്തു. ജലീബ് അൽ-ഷുയൂഖ് കേന്ദ്രീകരിച്ച് നടന്ന സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. അന്താരാഷ്ട്ര തലത്തിൽ നിന്നും…

പെട്ടി തുറന്നപ്പോൾ ഞെട്ടി, വിദേശത്ത് നിന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചത് കിലോക്കണക്കിന് ലഹരി മരുന്ന്; പ്ലാൻ പൊളിച്ച് കസ്റ്റംസ്

കുവൈറ്റ് സിറ്റി: യുകെയിൽ നിന്ന് കുവൈറ്റിലേക്ക് ലഗേജുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് വേട്ട. എയർ കാർഗോ വഴി എത്തിയ മൂന്ന് സ്യൂട്ട്‌കേസുകളിൽ നിന്ന് 86 കിലോ ലഹരിമരുന്നാണ് കുവൈറ്റ്…

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, പ്രവാസി പിടിയിൽ; ലഹരിശേഖരം പിടിച്ചെടുത്തു

കുവൈത്തിൽ മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുന്നതിനിടെ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്നും ഉത്തേജക ഗുളികകളും കൈവശം വച്ച് വിതരണം നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം…

പട്രോളിംഗിനിടെ കണ്ടത് വിജനമായ മണൽപ്പരപ്പിൽ എന്തോ തിരയുന്ന രണ്ടുപേർ…പിന്നാലെ നടന്ന പരിശോധനയിൽ കണ്ടെത്തിയത് മയക്കുമരുന്ന്

കുവൈത്തിൽ മണലിൽ ഒളിപ്പിച്ചുവെച്ച ലഹരിമരുന്ന് പുറത്തെടുക്കുന്നതിനിടെ രണ്ട് പ്രവാസികൾ പൊലീസ് പിടിയിലായി. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ സപ്പോർട്ട് പട്രോളിംഗ് വിഭാഗം നടത്തിയ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കൈവശം വെച്ചും വിതരണം ചെയ്യാൻ ശ്രമിച്ചും…

ലഹരിക്കെതിരെ കുവൈത്തിന്റെ വമ്പൻ ഓപ്പറേഷൻ; ഇന്ത്യക്കാരൻ ഉൾപ്പെടെ 11 പേർ പിടിയിൽ; വൻ മയക്കുമരുന്ന് ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തു

കുവൈത്തിൽ മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 11 പേർ പിടിയിലായി. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിവിധ മേഖലകളിൽ നടത്തിയ പ്രത്യേക…

സൂത്രത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന്, മണ്ണുമാന്തുന്നതിനിടെ പോലീസ് പൊക്കി; പ്രവാസികൾ കുവൈത്തിൽ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സഹ്റ (Zahraa) ഏരിയയിൽ മണലിൽ കുഴിച്ചിട്ട നിലയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി രണ്ട് ഏഷ്യൻ സ്വദേശികളായ ഡ്രൈവർമാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ രാത്രികാല…

ലഹരിവേട്ട ശക്തം; കുവൈറ്റിൽ 9 കേസുകളിലായി 15 പേർ വലയിൽ, വൻ ലഹരിമരുന്ന് ശേഖരം പിടികൂടി!

രാജ്യത്ത് മയക്കുമരുന്ന് കടത്തലിനും ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗത്തിനുമെതിരെ ശക്തമായ നടപടി തുടരുന്നതിനിടെ, ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ഒൻപത് വ്യത്യസ്ത കേസുകളിലായി 15 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…

കുവൈത്ത് അതിർത്തിയിൽ വൻ ലഹരിമരുന്ന് വേട്ട; ആയിരത്തിലധികം ഗുളികകളുമായി യാത്രക്കാരൻ പിടിയിൽ!

കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ നിന്നും കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. കുവൈത്ത്-സൗദി അതിർത്തിയായ അൽ-സാൽമി ചെക്ക് പോസ്റ്റിൽ വെച്ചാണ് 1,391 ലഹരി ഗുളികകളുമായി എത്തിയ യാത്രക്കാരനെ…

കുവൈറ്റിൽ 25 കിലോ ഹാഷിഷ് (Hashish)പിടികൂടി

കുവൈറ്റിൽ 25 കിലോ ഹാഷിഷുമായി (Hashish)രണ്ട് മയക്കുമരുന്ന് കടത്തുകാരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.  വിപണിയിൽ വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മയക്കുമരുന്ന് കടത്തിയത്.  നേരത്തെ ആന്റി…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version