കുവൈത്ത് വ്യോമ പ്രതിരോധം സജീവം; മിസൈലുകളും ഡ്രോണുകളും തകർത്തു, പൊതുജനങ്ങളോട് സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ നിർദേശം

കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തേക്ക് എത്തിയ ശത്രുതാപരമായ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്നുവന്ന ഭീഷണികൾക്കെതിരെയാണ് പ്രതിരോധ…

വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ കുവൈറ്റിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണശ്രമം

കുവൈറ്റിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ–മിസൈൽ ആക്രമണശ്രമം നടന്നതായി റിപ്പോർട്ട്. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ ശ്രമം നടന്നത്. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറൺ മുഴക്കിയതായി അധികൃതർ…
Exit mobile version