കടക്കെണിയിലായവർക്ക് കൈത്താങ്ങ്; കുവൈറ്റിൽ വൻ ധനസമാഹരണ പദ്ധതിയുമായി സർക്കാർ

കുവൈറ്റ് സിറ്റി: സാമ്പത്തിക പ്രതിസന്ധി മൂലം കടക്കെണിയിലായ സ്വദേശി പൗരന്മാരെ സഹായിക്കുന്നതിനായി കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം വിപുലമായ ധനസമാഹരണ കാമ്പയിൻ ആരംഭിച്ചു. ‘ഇഫ്സഹുവാ ലഹും’ (അവർക്കായി വഴിയൊരുക്കൂ) എന്ന പേരിൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version