സ്പോൺസറെ കൊല്ലുമെന്ന് ഭീഷണി; കുവൈറ്റിൽ ഗാർഹിക തൊഴിലാളി അറസ്റ്റിൽ

കുവൈത്തിലെ ജഹ്‌റ പ്രദേശത്ത് സ്പോൺസറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ഗാർഹിക തൊഴിലാളിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വീട്ടിനുള്ളിൽ വെച്ചാണ് ഗൾഫ് പൗരനായ സ്പോൺസറോട് തൊഴിലാളി വധഭീഷണി മുഴക്കിയതെന്നാണ് പരാതി. സംഭവത്തെ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version