കുവൈത്തിൽ നക്ഷത്ര ഹോട്ടലിൽ സ്ത്രീ വേഷത്തിൽ നൃത്തം; ഉദ്യോഗസ്ഥരും മുൻ എംപിയുടെ മകനും ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

തലസ്ഥാന ഗവർണറേറ്റിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്ത്രീകളുടെ വേഷം ധരിച്ച് നൃത്തപരിപാടി സംഘടിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ 22 പേർക്കും 10 ദിവസത്തെ പബ്ലിക് പ്രോസിക്യൂഷൻ റിമാൻഡ്. അനാശാസ്യ പ്രവർത്തനങ്ങളും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതുമാണ്…
Exit mobile version