സിക്ക് ലീവ് എടുത്തോ? ഇനി മേലുദ്യോഗസ്ഥൻ അറിയാതെ പോകില്ല; കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ പുതിയ ഡിജിറ്റൽ സംവിധാനം

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ജീവനക്കാരുടെ സിക്ക് ലീവ് നടപടികൾ ഇനി കൂടുതൽ ലളിതവും വേഗത്തിലുമാകും. അവധി രേഖപ്പെടുത്തുന്ന മുറയ്ക്ക് ബന്ധപ്പെട്ട ജീവനക്കാരന്റെ നേരിട്ടുള്ള മേലുദ്യോഗസ്ഥന് സ്വമേധയാ അറിയിപ്പ് ലഭിക്കുന്ന പുതിയ…
Exit mobile version