കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് അജ്ഞാത മൃതദേഹം

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടത്തിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കുന്നതായി സമീപവാസിയായ സിറിയൻ സ്വദേശി സുരക്ഷാ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ്…

കാത്തിരിപ്പിന് വിരാമം: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചു

കുവൈത്ത് സിറ്റി: ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ കുവൈത്തിൽ കുടുങ്ങിക്കിടന്ന 14 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഒടുവിൽ ജന്മനാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ മൂന്നാഴ്ചയായി വിവിധ കാരണങ്ങളാൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version