Gulf, Kuwait, Latest News

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചമച്ചതിന് കുവൈത്തിലെ വ​നി​ത രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ ​മൂന്ന് വർഷം തടവ്.

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ കു​വൈ​ത്ത്​ രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ കോ​ട​തി മൂ​ന്നു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശ​മ്പ​ള വ​ർ​ധ​ന​വി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ കേ​സി​ൽ ക്രി​മി​ന​ൽ […]