സോഷ്യൽ മീഡിയ പരസ്യത്തിനായി കുട്ടികളെ ഉപയോഗിച്ചു; ഒടുവിൽ അമ്മയ്ക്ക് നഷ്ടമായത് സംരക്ഷണാവകാശം!

കുട്ടികളുടെ സംരക്ഷണ ചുമതല നിർവഹിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുകയും, സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളിൽ കുട്ടികളെ അമിതമായി ഉൾപ്പെടുത്തി അവരുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്ന് രണ്ട് കുട്ടികളുടെ സംരക്ഷണാവകാശം…

വിനോദയാത്രകൾക്ക് മുൻഗണന, മക്കൾക്ക് പരിചരണക്കുറവ്; അമ്മയിൽ നിന്ന് സംരക്ഷണാവകാശം മാറ്റി കോടതി

കുട്ടികളുടെ സംരക്ഷണ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് കുട്ടികളുടെ കസ്റ്റഡി അവകാശം അമ്മയിൽ നിന്ന് പിൻവലിച്ച് പിതാവിന് കൈമാറാൻ ഫാമിലി അപ്പീൽ കോടതി ഉത്തരവിട്ടു. നിരന്തരം…
Exit mobile version