36 ദശലക്ഷം ദീനാറിന്റെ കരുതൽ; അർഹരിലേക്ക് സഹായം എത്തിച്ച് കുവൈത്തിന്റെ കേന്ദ്ര പ്ലാറ്റ്‌ഫോം

കുവൈത്തിലെ കേന്ദ്ര സഹായ വിതരണ പ്ലാറ്റ്‌ഫോം വഴി ഇതുവരെ 36 ദശലക്ഷം കുവൈത്ത് ദീനാറിലധികം മൂല്യമുള്ള സഹായങ്ങൾ രാജ്യത്തിനുള്ളിലെ അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതായി സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. സാമൂഹികകാര്യ മന്ത്രാലയത്തിലെ…
Exit mobile version