ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; കുവൈത്ത് സ്വദേശിയുടെ വധശിക്ഷ ശരിവച്ച് കോടതി

കുവൈത്തിൽ ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് സ്വദേശിക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. അൽ മുത്‌ലാ പ്രദേശത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. കീഴ്‌ക്കോടതി…
Exit mobile version