കുവൈത്തിൽ ഫ്രീലാൻസ് ബിസിനസ് തുടങ്ങാൻ പ്ലാൻ ചെയ്തോ? പുതിയ ലൈസൻസുകൾക്ക് താൽക്കാലിക വിലക്ക്!

കുവൈത്തിൽ സിംഗിൾ-ഓണർ ബിസിനസുകൾക്കും (Single Owner Business) ഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾക്കുമുള്ള പുതിയ അപേക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. ഫ്രീലാൻസ് ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും സമഗ്രമായി…
Exit mobile version