കുവൈത്തിൽ ബാങ്ക് കാർഡുകളുടെ എണ്ണം എട്ട് ദശലക്ഷത്തോട് അടുക്കുന്നു; ഡിജിറ്റൽ പേയ്‌മെന്റിൽ വൻ വളർച്ച

കുവൈത്തിൽ ബാങ്ക് കാർഡുകളുടെ ഉപയോഗം വൻതോതിൽ വർധിക്കുന്നതായി പുതിയ കണക്കുകൾ. രാജ്യത്ത് സാധുവായ ബാങ്ക് കാർഡുകളുടെ എണ്ണം എട്ട് ദശലക്ഷത്തോട് അടുക്കുന്നുവെന്ന് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ (CBK) ഏറ്റവും പുതിയ കണക്കുകൾ…
Exit mobile version