കുവൈത്തിൽ മയക്കുമരുന്ന്-മദ്യവിരുദ്ധ നടപടികളുടെ ഭാഗമായി പിടിച്ചെടുത്ത ആയിരക്കണക്കിന് മദ്യകുപ്പികൾ നശിപ്പിച്ചു. കേസുകളിലായി പിടിച്ചെടുത്ത 10,598 മദ്യകുപ്പികളാണ് അധികൃതർ നശിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024-2025 കാലയളവിൽ വിവിധ കേസുകളിൽ പിടിച്ചെടുത്തവയാണ് ഇവ.…