ട്രക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കുവൈറ്റിൽ വൻമദ്യക്കടത്ത് പിടികൂടി

കുവൈത്തിലേക്ക് അനധികൃതമായി മദ്യം എത്തിക്കാനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. സുലൈബിയ വെജിറ്റബിൾ മാർക്കറ്റിലെ ഇൻസ്പെക്ഷൻ യൂണിറ്റിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ട്രക്കിൽ നിന്ന് മദ്യ ഉൽപന്നങ്ങൾ കണ്ടെത്തിയത്.ട്രക്കിൽ നടത്തിയ വിശദമായ…
Exit mobile version