കുവൈത്ത് വിമാനത്താവള ആക്രമണം: പരിക്കേറ്റവരിൽ മൂന്ന് മലയാളികളും

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ശക്തമായ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ ടെർമിനൽ 1-ന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version