പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയെത്തുടർന്ന് മേഖലയിലെ വ്യോമഗതാഗത രംഗം അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സുരക്ഷാ കാരണങ്ങളാൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ പ്രവാസികളടക്കമുള്ള പതിനായിരക്കണക്കിന് യാത്രക്കാരുടെ യാത്രാപദ്ധതികൾ താറുമാറായി. ഇസ്രായേൽ-ഇറാൻ തർക്കം…