യാത്രക്കാർ ശ്രദ്ധിക്കുക; ഈ പ്രമുഖ എയർലൈന്റെ കേരളത്തിലേക്കുള്ള സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കും..വിശദമായി അറിയാം

കുവൈത്തിൽ നിന്ന് കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ ഏജൻസികൾക്ക് അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 4ൽ നിന്നായിരിക്കും സർവീസുകൾ…
Exit mobile version