വീണ്ടും വ്യോമഭീഷണി; കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു

കുവൈറ്റിന് നേരെ വീണ്ടും വ്യോമഭീഷണി ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉടൻ സജ്ജമാക്കുകയും കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചിടുകയും ചെയ്തു. ഇന്ന്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version