കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ വിമാനയാത്രയെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതിനെത്തുടർന്ന് വിമാന ഇന്ധനത്തിന് റെക്കോർഡ് വില വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…