ശ്രദ്ധിക്കണേ…കുവൈറ്റിൽ മായം ചേർന്ന ഇറച്ചി വില്പന വ്യാപകം, കർശന നടപടി

ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഉറവിടമറിയാത്ത മാംസവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യാൻ ശ്രമിച്ച വാഹനം കുവൈത്തിൽ പിടികൂടി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ്…
Exit mobile version