2026–27 അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിദ്യാർഥികളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം 870 പട്രോൾ സംഘങ്ങളെയാണ്വിന്യസിച്ചിരിക്കുന്നത്. ഇതിൽ 520 സുരക്ഷാ…