kuwait police സുഹൃത്തുമായുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; കുവൈത്തിൽ യുവാവ് വെടിയേറ്റ് മരിച്ചു
കുവൈത്ത് സിറ്റി; കുവൈത്തിലെ മുബാറക് അൽ-കബീർ പ്രദേശത്ത് കുവൈത്ത് പൗരൻ വെടിയേറ്റ് മരിച്ചു kuwait police. തന്റെ സുഹൃത്തുമായുള്ള വഴക്കിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മുബാറക് അൽ-കബീർ പ്രദേശത്ത് […]