വിമാനയാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്, വരും ദിവസങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; നേരത്തെ എത്തണമെന്ന് കേരളത്തിലെ വിമാനത്താവളം അധികൃതർ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് അറിയിപ്പുമായി എയർപോർട്ട് അധികൃതർ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിമാനത്താവള അധികൃതർ അറിയിപ്പ് നൽകിയത്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് അറിയിപ്പ് […]