കുവൈത്തിൽ റമദാനിൽ വിലക്കയറ്റം തടയാൻ ഒരുക്കം
റമദാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത് തടയാൻ വാണിജ്യ- വ്യവസായ മന്ത്രാലയം നടപടി സ്വീകരിക്കും.വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ നേതൃത്വത്തിൽ മുന്നൊരുക്ക യോഗം ചേർന്നു. […]