പുറപ്പെടേണ്ടത് ഇന്നലെ രാത്രി, എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകുന്നതില്‍ പ്രതിഷേധം; യാത്രക്കാരും അധികൃതരും തമ്മില്‍ തര്‍ക്കം
ഇന്നലെ (ജനുവരി 30) പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകുന്നതില്‍ പ്രതിഷേധമുയര്‍ത്തി യാത്രക്കാര്‍. കോഴിക്കോട് വിമാനത്താവളത്തിലാണ് യാത്രക്കാരും വിമാനക്കമ്പനി അധികൃതരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടിന് […]