ആഡംബര വാഹനങ്ങൾ മോഷ്ട്ടിച്ച് രൂപ മാറ്റം വരുത്തി വിൽപ്പന; കുവൈറ്റിൽ ഏഷ്യൻ സംഘം പിടിയിൽ
കുവൈറ്റിൽ ആഡംബര വാഹനങ്ങൾ മോഷ്ട്ടിച്ച് രൂപ മാറ്റം വരുത്തി വിൽപ്പന നടത്തിയിരുന്ന ഏഷ്യൻ സംഘം പിടിയിലായി. മൂന്ന് പേരെയാണ് സബാഹ് അൽ-സേലം അന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥർ അറസ്റ്റ് […]