കുവൈത്ത് ജലീബ് ശുവൈഖിൽ നിയമം ലംഘനം നടത്തുന്നവരെ നാടുകടത്തും
കുവൈത്ത് സിറ്റി: സർക്കാർ ഏർപ്പെടുത്തിയ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുവെന്ന് തെളിഞ്ഞാല്‍ ജലീബ് പ്രദേശത്ത് താമസിക്കുന്ന പ്രവാസികളെ ഭരണപരമായി നാടുകടത്തണമെന്ന് മേഖലയിലെ സ്ഥിതിഗതികളിലെ വിലയിരുത്താൻ നിയോഗിക്കപ്പെട്ട സംയുക്ത മന്ത്രിതല […]