കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കണം: മന്ത്രിസഭക്ക് മുമ്പാകെ ആവശ്യവുമായി ഡി ജി സി എ
കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതി ദിന പ്രവർത്തന ശേഷി വർധിപ്പിക്കണമെന്ന ആവശ്യവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മന്ത്രിസഭക്ക് കത്ത് നൽകി.നിലവിലെ പ്രവർത്തന ശേഷിയിൽ കൂടുതൽ […]