കുവൈത്തിൽ പ്രവാസി യുവതിയോട് അപമര്യാദയായി പെരുമാറിയ സ്വദേശി അറസ്റ്റിൽ
കുവൈത്ത് സിറ്റികുവൈത്ത് സാൽമിയയിൽ ഉക്രേനിയൻ യുവതിയോട് അപ മര്യാദയായി പെരുമാറിയ സ്വദേശിയെ അറസ്റ്റ് ചെയ്തു .സാൽമിയയിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ സ്വദേശി യുവാവ് പിന്തുടരുകയും അസഭ്യം […]