ആകർഷകമായ ശമ്പളം: സൗദിയിലേക്ക് മെഡിക്കൽ സ്റ്റാഫുകൾക്ക് അവസരം:വിശദാംശങ്ങൾ
സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പരിചയ സമ്പത്തുള്ള സ്റ്റാഫ് നഴ്സുമാരെയും, കാത് ടെക്നിഷ്യന്മാരെയും പേർഫ്യൂഷണിസ്റ്റുകളെയും ആവശ്യമുണ്ട്.കാത് ലാബ് ടെക്നിഷ്യന്മാ ർ പേർഫ്യൂഷണിസ്റ്റ് തസ്തികകളിലേക്ക് പുരുഷന്മാരെയും സ്റ്റാഫ് നഴ്സുമാരായി […]