വിദേശികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി: ബിൽ കുവൈത്ത് പാർലമെന്റിൽ
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ നിന്നുള്ള പ്രവാസികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്ന സ്വകാര്യ എം പി ബിൽ ഉസാമ അൽ മുനാവർ പാർലമെന്റ് മുൻപാകെ സമർപ്പിച്ചു.മറ്റു […]