കേസുകളുടെ വര്‍ധന: ആശുപത്രി സൗകര്യങ്ങളും ടെലി മെഡിസിനും കാര്യക്ഷമമാക്കാന്‍ തീരുമാനം
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദമുള്‍പ്പെടെ കുവൈത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നടപടികള്‍ ശക്തിപ്പെടുത്താന്‍ ആരംഭിച്ചു. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ, […]