വാഷിംഗ്ടണിൽ ഉണ്ടായ വെടിവെപ്പിൽ കുവൈറ്റ് നയതന്ത്രപ്രതിനിധി അത്ഭുതകരമായി രക്ഷപ്പെട്ടു
അമേരിക്കയിലെ വാഷിംഗ്ടണിൽ അമേരിക്കയിലെ കുവൈറ്റ് എംബസി ഉദ്യോഗസ്ഥന് നേരെ നടന്ന വെടിവെപ്പിൽ അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി. വാഷിംഗ്ടണിലെ കുവൈറ്റ് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കോൺസുലർ […]