പോലീസുകാരെയും വഴിയാത്രക്കാരെയും വെടിവെച്ച സൈനികൻ അറസ്റ്റിൽ
കുവൈറ്റിൽ പോലീസുകാർക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർത്ത സൈനികൻ അറസ്റ്റിൽ. മയക്കുമരുന്നിന്റെ സ്വാധീനത്താൽ വെടിയുതിർത്ത സൈനികനെ കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈറ്റിലെ സബാൻ ഏരിയയിലെ ഖുറൈൻ […]