വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇനി സ്മാർട്ട് ആപ്ലിക്കേഷൻ
കുവൈറ്റിൽ വാഹനാപകടങ്ങൾ സംഭവിച്ചാൽ റിപ്പോർട്ട് ചെയ്യാൻ പുതിയ സ്മാർട്ട് ആപ്ലിക്കേഷനുമായി ആഭ്യന്തരമന്ത്രാലയം. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സ്മാർട്ട്ഫോണുകളിൽ പുതിയ ആപ്ലിക്കേഷൻ കൊണ്ടുവരുന്നതിന് ഇന്റേണൽ അഫയേഴ്സ് ആൻഡ് ഡിഫൻസ് […]