Uncategorized

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.386037 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് […]

Uncategorized

ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥീരികരിച്ച് ഇന്ത്യ

വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. വാർത്താ സമ്മേളനത്തിൽ പ്രതിരോധ വകുപ്പ് സെക്രട്ടറി വിക്രം മിസ്രിയാണ് വെടിനിർത്തൽ വിവരം

Uncategorized

സ്വർണം വാങ്ങാൻ ആളില്ല; കുവൈത്തിൽ സ്വർണാഭരണ വിൽപ്പനയിൽ കുറവ്

കുവൈത്തിൽ ഈ വർഷം ആദ്യ പാദത്തിൽ സ്വർണാഭരണ വിൽപ്പനയിൽ 15 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതെ കാലയളവിൽ നാലര ടൺ ആയിരുന്നു സ്വർണഭരണ വില്പന.

Uncategorized

നിപ വീണ്ടും; ശ്രദ്ധിക്കേണ്ടത് – ഇക്കാര്യങ്ങളില്‍ പ്രതിരോധം പ്രധാനം, മുന്‍കരുതലുകള്‍ ഇവയെല്ലാം

കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തി രണ്ടുകാരിക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലിരിക്കേയാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെക്കുറിച്ചുണ്ടായ സംശയത്തെ തുടര്‍ന്നാണ്

Uncategorized

കല്യാണം കഴിക്കണം, പെട്ടെന്ന് സമ്പന്നനാകണം, പണവും സ്വത്തും കൈക്കലാക്കാന്‍ അരുംകൊല

കുടകില്‍ കണ്ണൂര്‍ സ്വദേശി പ്രദീപ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പണവും സ്വത്തും കൈക്കലാക്കാനാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം

Uncategorized

പാകിസ്ഥാന് കടുത്ത മറുപടിയുമായി ഇന്ത്യ: ഓപറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി; ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ. ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. 12 ഭീകരരെ വധിക്കുകയും 55 പേര്‍ക്ക്

Uncategorized

ഇതുവരെ കടം വാങ്ങിയിട്ടില്ലേ? വായ്പയില്ലെങ്കിൽ ക്രെഡിറ്റ് സ്കോറിന് എന്ത് സംഭവിക്കും? വിശദമായി അറിയാം

ഇന്ത്യയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസുള്ള നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുണ്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (സിബിൽ), എക്സ്പീരിയൻ, ഇക്വിഫാക്സ്, ഹൈമാർക്ക് എന്നിവയാണവ.

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.051137 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത്

Uncategorized

സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി; കുവൈറ്റിൽ പാ​സ്​​പോ​ർ​ട്ട് സേ​വാ പോ​ർ​ട്ട​ൽ സേ​വ​ന​ങ്ങ​ൾ പണിമുടക്കും

കുവൈറ്റിൽ പാ​സ്​​പോ​ർ​ട്ട് സേ​വാ പോ​ർ​ട്ട​ലി​ൽ സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണികൾ നടക്കുന്നതിനാൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30 മു​ത​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​വ​രെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കി​ല്ല. ഈ ​സ​മ​യം ത​ൽ​ക്കാ​ൽ പാ​സ്​​പോ​ർ​ട്ട്,

Uncategorized

പേഴ്സ് എടുത്തോളൂ! യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു; വലഞ്ഞ് ഉപയോക്താക്കള്‍

രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ വലഞ്ഞ് ഉപയോക്താക്കള്‍. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.29 ഓടെയാണ്

Exit mobile version