കു​വൈ​ത്തില്‍ ട്രക്ക് പാലത്തിലിടിച്ചു; സാൽമിയയിലേക്കുള്ള റോഡിൽ ഗതാഗതതടസ്സം

Posted By Editor Editor Posted On

കു​വൈ​ത്ത് സി​റ്റി: ട്ര​ക്ക് പാ​ല​ത്തി​ൽ ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​തെ സാ​ൽ​മി​യ​യി​ലേ​ക്കു​ള്ള അ​ഞ്ചാം […]

കുവൈത്തിൽ സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

Posted By Editor Editor Posted On

കുവൈത്ത് സിറ്റി: സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് […]

കുവൈത്തിൽ നാളെ രാവിലെ 10 മണിക്ക് സൈറൺ മുഴങ്ങും; കാരണം ഇത്

Posted By user Posted On

കുവൈത്തിൽ സൈറണുകളുടെ അർത്ഥത്തെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനായി രാജ്യത്തെ  എല്ലാ ഗവർണറേറ്റുകളിലും സൈറണുകളുടെ […]

10,000-ത്തിലധികം കേസുകളും ബാധിച്ചത് 12 വയസിന് താഴെയുള്ള കുട്ടികളിൽ; അറ്റോപിക് എക്‌സിമ അറിയിപ്പുമായി കുവൈത്ത്

Posted By user Posted On

കുവൈത്ത് സിറ്റി: കുവൈത്തിലെ 30 ശതമാനത്തോളം ത്വക്ക് രോഗ കേസുകളും ‘എക്‌സിമ’ ആണെന്ന് […]

കു​വൈ​ത്തി​ല്‍ യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ഹ്‌​റ മേ​ഖ​ല​യി​ലെ […]

കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർദ്ദേശവുമായി ഇന്ത്യൻ എംബസി; അറിയാം ഇക്കാര്യങ്ങൾ

Posted By user Posted On

കുവൈത്ത് സിറ്റി : കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി […]

കുവൈത്തിൽ പ്രവാസി വേലക്കാരിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇന്ത്യക്കാര൯ മരിച്ചു

Posted By user Posted On

കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ശ്രമം […]

Kuwait Job കുവൈത്തിലെ അൽ മുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

Posted By user Posted On

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം […]

ഇന്ധനം തീരാറായപ്പോൾ, ലാൻറിംഗിന് അനുമതി ലഭിച്ചില്ല; യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ രണ്ടും കൽപ്പിച്ച് പൈലറ്റ്, നിർണായക നിമിഷങ്ങൾ

Posted By user Posted On

യുകെയിൽ നിന്ന് ഗ്രീക്ക് ദ്വീപായ കോർഫുവിലേക്കുള്ള പതിവ് യാത്രയ്ക്കിടെ ജെറ്റ് 2 വിമാനം […]

ഭക്ഷ്യവസ്തുക്കളുടെ കടത്ത് തടയാൻ കടുത്ത നടപടികളുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

Posted By user Posted On

കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കളുടെ കടത്ത് തടയാൻ കടുത്ത നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വാണിജ്യ മന്ത്രാലയം […]

ന്യൂമോകോക്കൽ വാക്സിനുകള്‍ കൂടുതലായി വാങ്ങാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം

Posted By user Posted On

കുവൈത്ത് സിറ്റി: ന്യൂമോകോക്കൽ വാക്സിനുകള്‍ കൂടുതലായി വാങ്ങാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നു. ആരോഗ്യ […]

കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ടവര്‍ തിരികെ വരാതിരിക്കാൻ കടുത്ത നടപടികള്‍

Posted By user Posted On

കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ട പ്രവാസികള്‍ വീണ്ടും രാജ്യത്തേക്ക് തിരികെ വരാതിരിക്കാൻ കടുത്ത നടപടികളിലേക്ക് […]

വിസ നിയന്ത്രണങ്ങൾ; പ്രവാസികൾ അപ്പാർട്ട്‌മെന്റുകൾ താൽക്കാലികമായി വാടകയ്‌ക്ക് കൊടുത്തിരുന്ന രീതികൾക്ക് തടസം

Posted By user Posted On

കുവൈത്ത് സിറ്റി: പ്രവാസികൾ അപ്പാർട്ട്‌മെന്റുകൾ താൽക്കാലികമായി വാടകയ്‌ക്ക് കൊടുക്കുന്ന രീതികൾക്ക് തടസമായി വിസ […]

കുവെെത്തില്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ നേ​രി​ടാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ​യും സാ​ന്നി​ധ്യ​വും വ​ർ​ധി​പ്പി​ക്കുന്നു

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ നേ​രി​ടാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ​യും സാ​ന്നി​ധ്യ​വും വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് […]

ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ മെച്ചപ്പെടുത്തുന്നതിനായി KNET സോഫ്റ്റ്പോസ് ഒരുക്കി കുവെെത്ത് അധികൃതര്‍

Posted By user Posted On

കുവൈത്ത് സിറ്റി: ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്ന് ജോയിന്റ് […]

ഓൺലൈൻ തട്ടിപ്പുകൾ; മുന്നറിയിപ്പ് നൽകി കുവൈറ്റ് വാണിജ്യ മന്ത്രാലയം

Posted By user Posted On

കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ കൂടുന്ന സാഹതര്യത്തിൽ മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ […]

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹമുണ്ടോ? മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി

Posted By user Posted On

കുവൈത്ത് സിറ്റി: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് […]

വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശിയെ കുവൈത്തി പൗരനെ പോലെ പരി​ഗണിക്കണം: പുതിയ നിര്‍ദേശം ഇങ്ങനെ

Posted By user Posted On

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കുന്നത് സംബന്ധിച്ച […]

കുവൈത്തിവത്കരണം; ഡോക്ടർമാരുടെ കാര്യത്തിൽ വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് വിലയിരുത്തൽ

Posted By user Posted On

കുവൈത്ത് സിറ്റി: രാജ്യത്ത് കുവൈത്തിവത്കരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി റീപ്ലേസ്മെന്റ് നയം നടപ്പാക്കുന്നുണ്ടെങ്കിലും മെഡിക്കൽ […]

കുവൈത്തികൾക്ക് ഇന്ത്യ സന്ദർശിക്കാൻ മൾട്ടി എൻട്രി വിസ ഉൾപ്പടെ മികച്ച സംവിധാനങ്ങൾ; അറിയാം ഇക്കാര്യങ്ങള്‍

Posted By user Posted On

കുവൈത്ത് സിറ്റി: ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്തികൾക്ക് വിസ നടപടികളിൽ ഉൾപ്പെടെ മികച്ച […]

Expatഅവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങാനിരുന്ന യുവഡോക്ടർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

Posted By user Posted On

കോതമംഗലം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങാനിരുന്ന യുവഡോക്ടർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. വാരപ്പെട്ടി […]

സു​ഡാ​നിലക്ക് 190 ട​ൺ മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തിക്കാനൊരുങ്ങി കുവൈറ്റ്

Posted By user Posted On

കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം തു​ട​രു​ന്ന സു​ഡാ​ന് അ​ടി​യ​ന്ത​ര […]

കുവെെത്തില്‍ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: ഖൈ​റാ​ൻ മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. […]

വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി കുവെെത്ത് അധികൃതര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​. […]

കുവെെറ്റില്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ടെ ന​ട​പ്പാ​ത​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു; ഡ്രെെവര്‍ക്കെതിരെ കേസ്

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: കുവെെത്തില്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ടെ ന​ട​പ്പാ​ത​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ […]

civil IDകുവെെറ്റില്‍ സി​വി​ൽ ഐഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കും

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: സി​വി​ൽ ഐ.​ഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് […]

ഗള്‍ഫില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നു; ഉന്മൂലനം ചെയ്യാൻ നടപടി ആരംഭിച്ച് അധികൃതര്‍

Posted By user Posted On

സൗദിയില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നതായി പരാതി. നാട് വിട്ട് സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ […]

family- visiting visaകുവൈറ്റിൽ ഫാമിലി-വിസിറ്റിംഗ് വിസ പുനരാരംഭിക്കുന്നു; പുതിയ വിസ നിബന്ധനകളറിയാം

Posted By user Posted On

കുവൈറ്റ് സിറ്റി : കുവെെറ്റില്‍ ഫാമിലി വിസ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഈ […]

Marketing Posters appഇതാ എളുപ്പത്തിൽ പോസ്റ്ററുകൾ മൊബൈലിൽ നിർമ്മിക്കാൻ ഒരു അടിപൊളി ആപ്പ്

Posted By user Posted On

ഈ ആപ്പ് ഉപയോഗിച്ച് അതിശയകരമായ മാർക്കറ്റിംഗ് പോസ്റ്ററുകൾ സൃഷ്ടിക്കുന്നത് പൂർണ്ണമായും സൗജന്യമാണ്. ഒരു […]

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍, കൊടും ക്രൂരത

Posted By user Posted On

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശിനിയായ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് […]

Kipco തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

Posted By user Posted On

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco […]

law കുവൈത്തിൽ താമസ തൊഴിൽ നിയമങ്ങൾ ല൦ഘിച്ച 68 പ്രവാസികൾ പിടിയിൽ

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ളും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് 68 പ്ര​വാ​സി​ക​ളെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ […]

keralaനൗഷാദിനെ ഭാര്യ കൊന്നിട്ടില്ല, ഒടുവിൽ കണ്ടെത്തി; ഭാര്യയെ പേടിച്ചിട്ടാണ് നാടുവിട്ടതെന്ന് നൗഷാദ്

Posted By user Posted On

പരുത്തിപ്പാറ നൗഷാദ് തിരോധാനത്തിൽ കേസിൽ വൻ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയതായാണ് […]

ഇതറിഞ്ഞോ? കുവെെത്തില്‍ പ്രവാസികൾക്ക് 15 വർഷം വരെ റെസിഡൻസി; പുതുക്കിയ ഇഖാമ കരട് നിയമം ഇങ്ങനെ

Posted By user Posted On

കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡൻസി  നിയന്ത്രിക്കുന്ന പുതിയ നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ […]

fake certificate വ്യാജ ഡിഗ്രി; ബിരുദങ്ങൾക്ക് അംഗീകാരം നൽകുന്നതിന് കുവൈത്തിൽ എക്‌സാമിനേഷൻ സെന്റർ വേണമെന്ന് ആവശ്യം

Posted By user Posted On

കുവൈത്ത് സിറ്റി: യൂണിവേഴ്സിറ്റി ബിരുദങ്ങൾ അംഗീകരിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നു. ഈജിപ്തിലെയും […]

violationനിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

Posted By user Posted On

കുവൈത്ത് സിറ്റി: നിയമലംഘനങ്ങളോ മറ്റ് കുറ്റകൃത്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്ന് പൗരന്മാരോടും […]

power loadചൂട് കനക്കുന്നു; കുവൈത്തിൽ വൈദ്യുതി ഉപയോ​ഗം 16,140 മെഗാവാട്ടായി ഉയർന്നു

Posted By user Posted On

കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ഉപയോ​ഗം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് കുതിക്കുന്നു. ശനിയാഴ്ച […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By user Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

അമിതവണ്ണം ആഗാേള പ്രശ്നം; അറബ് ലോകത്ത് ഒന്നാമത് കുവൈത്ത്, ജനസംഖ്യയുടെ 40 ശതമാനം പേർക്കും അമിതഭാരം

Posted By user Posted On

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് 18 നും 29 നും ഇടയിൽ […]

കുവെെത്തില്‍ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷം. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ […]

ഹിജ്‌റി ന്യൂ ഇയർ അവധി ബുധനാഴ്ച, വ്യാഴംവിശ്രമ ദിനം; കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ

Posted By user Posted On

കുവൈറ്റ് സിറ്റി : ജൂലായ് 19 ബുധനാഴ്ച, ഹിജ്‌രി പുതുവത്സരത്തോടനുബന്ധിച്ച് ഔദ്യോഗിക അവധിയായി […]

ഗള്‍ഫ് രാജ്യങ്ങൾക്കിടയിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി മാറി കുവൈത്ത് …

Posted By user Posted On

കുവൈത്ത് : ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈത്തിനെയാണ് തെരഞ്ഞെടുത്തു. […]

വ്യാജ ഔദ്യോഗിക രേഖകൾ ഉണ്ടാക്കുന്ന ഫിലിപ്പീൻസ് സംഘം പിടിയിൽ.

Posted By user Posted On

രാജ്യത്തെ ഫിലിപ്പീൻസ് കമ്മ്യൂണിറ്റിക്കായി ഔദ്യോഗിക രേഖകൾ കൃത്രിമമായി ഉണ്ടാക്കുന്ന ഫിലിപ്പീൻസ് സംഘത്തെ ആഭ്യന്തര […]

കുവൈത്തിന് ഇനി പേടിക്കേണ്ട; സ്ത്രീകളിലെ ട്യൂമറുകൾ നീക്കം ചെയ്യാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ന്യൂ ജഹ്‌റ …

Posted By user Posted On

കുവൈത്ത് : ന്യൂ ജഹ്‌റ ഹോസ്പിറ്റലിൽ ഗൈനക്കോളജിക്കൽ ട്യൂമറുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് […]

കുവൈത്തിൽ ഇലക്രിട്രിസിറ്റി യെല്ലോ അലെർട്; ഊർജ്ജ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി അധികൃതർ.

Posted By user Posted On

കുവൈത്ത് : കുവൈത്തിൽ ഇലക്രിട്രിസിറ്റി ഉപയോഗം റെക്കോർഡിലേക്ക്. വേനൽ കടുത്തതോടെയാണ് വൈദ്യുതി ഉപയോ​ഗം […]

inspectionകുവെെത്തിലെ പ്രവാസി ബാച്ചിലർമാർ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകളിലെ വീടുകളിൽ പരിശോധന

Posted By user Posted On

കുവൈറ്റ് സിറ്റി: സ്വകാര്യ, സ്റ്റാൻഡേർഡ് റസിഡൻഷ്യൽ ഏരിയകളിലെ ബാച്ചിലർ ഹൗസിംഗ് പ്രശ്നം പരിഹരിക്കുന്നതിനായി, […]

ട്രാഫിക്ക് പിഴയുണ്ടെന്ന് വ്യാജ സന്ദേശം; ക്ലിക്ക്ചെയ്യരുതെന്ന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Posted By user Posted On

കുവൈത്ത് സിറ്റി: അജ്ഞാതമായ വ്യാജ അക്കൗണ്ടുകളോടും നമ്പറുകളോടും പ്രതികരിക്കുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി […]

കുവൈത്തിൽ പ്രവൃത്തി സമയം അവസാനിച്ചതിന് ശേഷം സ്ഥാപനത്തിൽ വാഹനം പാർക്ക് ചെയ്യരുത്; നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം

Posted By user Posted On

കുവൈത്ത് സിറ്റി: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്‌ഡി) എല്ലാ സുരക്ഷാ […]

ഗസാലിറോഡിൽ ട്രക്കിന് തീപിടിച്ച സംഭവം; സുപ്രധാന ചര്‍ച്ച നിയമം കടുപ്പ് കുവെെത്ത് അധികൃതര്‍

Posted By user Posted On

കുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ച ഗസാലി റോഡിൽ ട്രക്കിന് തീപിടിച്ച് മണിക്കൂറുകളോളം ഗതാഗതം […]

salary കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ വേതനത്തിൽ ഇടിവ്

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​മാസ salary വേ​ത​ന​ത്തി​ല്‍ വ​ർ​ധ​ന. പ്ര​വാ​സി […]

Google Careersകുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ? എജിലിറ്റി ഗ്രൂപ്പ് നിങ്ങളെ വിളിക്കുന്നു; ഉടൻ തന്നെ അപേക്ഷിക്കാം

Posted By user Posted On

എജിലിറ്റി ഗ്രൂപ്പ് കമ്പനികളിൽ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന സേവന ദാതാക്കളും പട്ടികയില്ഡ […]

കുവൈത്തിൽ സ്പോൺസറെ ഭയന്ന് ഗാർഹിക തൊഴിലാളി നവജാതശിശുവിനെ രണ്ടാം നിലയിൽനിന്നും പുറത്തേക്കെറിഞ്ഞു

Posted By user Posted On

കുവൈത്ത് സിറ്റി: ​സ്പോൺസറെ ഭയന്ന് ഗാർഹിക തൊഴിലാളിയായ ഫിലിപ്പിനോ സ്ത്രീ അവിഹിത ബന്ധത്തിലുണ്ടായ […]

ഫ്രാൻസിൽ പ്രതിഷേധം; പൗരന്മാർക്ക് നിർദേശവുമായി കുവൈത്ത് എംബസി

Posted By user Posted On

കുവൈത്ത് സിറ്റി: ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പതിനേഴുകാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തെത്തുടർന്ന് ഫ്രാൻസിൽ പ്രതിഷേധം […]

ലോ​ക​ത്തി​ലെ മി​ക​ച്ച ആ​യി​രം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: ക്യു.​എ​സ് വേ​ൾ​ഡ് യൂ​നി​വേ​ഴ്‌​സി​റ്റി റാ​ങ്കി​ങ്ങി​ൽ മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി കു​വൈ​ത്ത് […]

കുവൈത്തിൽ റേ​ഷ​ന്‍ വ​സ്തു​ക്ക​ൾ ക​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തു നി​ന്ന് റേ​ഷ​ന്‍-​സ​ബ്‌​സി​ഡി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പു​റ​ത്ത് കൊ​ണ്ടു പോ​കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ […]

ഗൾഫിൽ വാൻ മറിഞ്ഞ് രണ്ട് ഇന്ത്യക്കാർ മരിച്ചു,8 പേർക്ക് പരുക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ

Posted By user Posted On

മദീന ∙ പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് ഇന്ത്യക്കാർ മരിച്ചു. […]

സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ ഖുര്‍ആനിന്റെ കോപ്പി കത്തിച്ച നടപടിയെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം

Posted By user Posted On

കുവൈറ്റ്: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ ഖുര്‍ആനിന്റെ കോപ്പി കത്തിച്ച നടപടിയെ […]

Forex Exchange മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം: ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് പരിശോധിക്കാം

Posted By user Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange […]

സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം  വിജയകരമായി പരീക്ഷിച്ച് കുവൈത്തി യുവാക്കള്‍

Posted By user Posted On

കുവൈത്ത് സിറ്റി: ശാസ്ത്ര ലോകത്ത് സുപ്രധാന നേട്ടം കൈവരിച്ച് കുവൈത്തി യുവാക്കള്‍.സബ് ഓർബിറ്റൽ […]

കുവൈത്തിൽ കോസ്മെറ്റിക് സ്റ്റോറിൽ പരിശോധന; കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ കണ്ടെത്തി

Posted By user Posted On

കുവൈത്ത് സിറ്റി: ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സാൽമിയ മേഖലയിലെ സൗന്ദര്യവർദ്ധക വസ്തുക്കള്‍ […]

കുവൈത്തിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

Posted By user Posted On

കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച് കുവൈത്തി പൗരൻ. ഭാര്യയെ […]

കുവൈറ്റിൽ കനത്ത ചൂട്; വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രും,​ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Posted By user Posted On

കുവൈത്ത് സിറ്റി: ക​ടു​ത്ത ചൂ​ടു​കാ​ല​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്നാ​ണ് […]

gold smuggling പെയിന്റടിച്ച് സ്വർണം കടത്താൻ ശ്രമം; വിമാനത്താവളത്തിൽ യുവതി പിടിയിൽ, കണ്ടെടുത്തത് ലക്ഷങ്ങൾ വില വരുന്ന സ്വർണം

Posted By user Posted On

ഷാർജയിൽ നിന്ന് സ്വർണം പെയിന്റടിച്ച് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ […]

kuwait road map with road numbersകുവൈത്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

Posted By user Posted On

കുവൈത്ത് സിറ്റി; കുവൈത്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കുവൈറ്റ് ജഹ്‌റ […]

Gold Ounce Price Todayസ്വർണം വാങ്ങാൻ ഇത് നല്ല സമയമാണോ; കുവൈത്തിലെ ഇന്നത്തെ വിപണി വില അറിയാം

Posted By user Posted On

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold ounce […]

കുവൈത്തിൽ വ്യക്തികൾ മാസത്തിൽ ശരാശരി 18 തവണ ഷോപ്പിം​ഗ് നടത്തുന്നതായി കണക്കുകൾ

Posted By user Posted On

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ തുടക്കം മുതൽ കുവൈത്തിലെ ഓരോ പൗരന്റെയും താമസക്കാരുടെയും […]

accidentകുവെെത്തില്‍ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

Posted By user Posted On

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ൽ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് […]

സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പ്; ഞെട്ടിക്കുന്ന ദുരൂഹത വെളിപ്പെടുത്തി പൊലീസ്

Posted By user Posted On

സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് […]

job recrutementകൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരെറിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

Posted By user Posted On

കുവൈത്ത് സിറ്റി: കുവെെത്തില്‍ കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ […]

Flight കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാന്റ് ചെയ്തത് നെടുമ്പാശ്ശേരിയിൽ, വിമാനത്തിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ

Posted By user Posted On

നെടുമ്പാശ്ശേരി: ജിദ്ദയിൽ നിന്നുള്ള സ്​പൈസ്​ ജെറ്റ്​ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ flight ഇറക്കാനായില്ല. […]

violators കുവൈത്തിൽ റെസിഡൻസി നിയമലംഘകരുടെ എണ്ണം 130,100 ആയി ഉയർന്നു; കണക്കുകൾ പുറത്ത്

Posted By user Posted On

കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ചത്തെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് റെസിഡൻസി violators […]

nissan magnite കുവൈത്തിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; 3 പേർക്ക് പരിക്ക്

Posted By user Posted On

കുവൈത്ത് സിറ്റി; കുവൈത്തിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. ഫിൻ‍റാസിലാണ് […]

medical centerകുവൈത്തിൽ 5 സ്വകാര്യ ഹെൽത്ത് സെന്ററുകളുടെയും 40 ക്ലിനിക്കുകളുടെയും ലൈസൻസ് റദ്ദാക്കി

Posted By user Posted On

കുവൈത്ത്; വിവിധ നിയമലംഘനങ്ങളുടെ പേരിൽ ആരോഗ്യ മന്ത്രാലയം രാജ്യത്തെ നിരവധി സ്വകാര്യ ആരോഗ്യ […]