
കുവൈത്ത് സിറ്റി: ജനുവരി ഏഴുമുതൽ കുവൈത്തിലെ പള്ളികളിൽ സാമൂഹിക അകലം നിർബന്ധമാക്കി. ഈ ആഴ്ചയിലെ ജുമുഅ നമസ്‍കാരം മുതലാണ് സാമൂഹിക അകല നിബന്ധന നടപ്പാക്കുക. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഔഖാഫ്…
കുവൈത്ത് സിറ്റി : ഇന്നലെ രാത്രി പ്രാദേശിക സമയം 9.40:49 മണിക്ക് കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. തെക്കൻ ഇറാക്കിലാണ് ഭൂചലനത്തിന്റെ പ്രഭവ…
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയും 60 വയസ്സ് പ്രായപരിധിയും സ്വദേശിവത്കരണവും മൂലം 2021ൽ രണ്ടര ലക്ഷത്തിലധികം വിദേശികളാണ് കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേയ്ക് യാത്ര തിരിച്ചത്. തൊഴിൽ വിപണിയിൽ വിദേശികളുടെ…
കുവൈറ്റ്: ഇന്നുമുതൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലും തീവ്രമായ ഫീൽഡ് ടൂറുകൾ ആരംഭിച്ചു, ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിനുള്ള മന്ത്രിമാരുടെയും കൗൺസിലിന്റെയും ശുപാർശകളോട് യോജിച്ചുകൊണ്ടാണീ തീരുമാനം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന എമർജൻസി ടീം…
കുവൈറ്റ്: ഗാർഹിക തൊഴിലാളികളിൽ നിന്ന് തൊഴിലുടമകൾക്കെതിരെ പരാതി പ്രവാഹം. 278 പരാതികലാണ് രജിസ്റ്റർ ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പിഎഎം അറിയിച്ചത്. 201 പരാതികൾ രമ്യമായി പരിഹരിച്ചതിന് പുറമെയാണ് 278…
കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ തീവ്രതയിൽ സർക്കാർ ഏർപ്പെടുത്തിയ കർശനമായ നടപടികൾ, പ്രത്യേകിച്ച് ഭാഗികവും മൊത്തവുമായ ലോക്ക്ഡൗണുകൾ ഡെലിവറി ഓർഡറുകളുടെ നിരക്ക് ഏകദേശം 150 ശതമാനമായി വർദ്ധിപ്പിച്ചു, പ്രതിദിനം 120,000…
കുവൈത്ത് സിറ്റി: കാർഷിക മത്സ്യവിഭവ അതോറിറ്റിയുടെ അഭ്യർഥന മാനിച് ബ്രിട്ടനിൽനിന്ന് കുവൈത്തിലേക്ക് പശുക്കളെ ഇറക്കുമതി ചെയ്യുന്നതിന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിലക്ക് ഏർപ്പെടുത്തി. ബൊവിൽ സ്പോൻജിഫോം എൻസഫലോപതി (ബി.എസ്.ഇ) എന്ന രോഗം…
ഹോംങ്കോങ്: ഒമിക്രോൺ വ്യാപനത്തെ തടയാൻ കർശന നിയന്ത്രണങ്ങളുമായി ഹോംങ്കോങ്. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്. ഇന്ത്യ ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്,…
കുവൈറ്റ്: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും, ആരും പരിഭ്രാന്തരാകേണ്ട ആവശ്യമിമില്ലന്നും മറിച് ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വൃത്തങ്ങൾ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയം ബുധനാഴ്ച 2,246 പുതിയ അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും,…
കുവൈറ്റ്: ഫിൻറാസിൽ നിന്ന് ആറാം റിങ് റോഡിൽ വെച്ചു വാഹനം നിയന്ത്രണം വിട്ട് വിളക്ക് കാലിൽ ഇടിച്ച് അജ്ഞാത കുവൈറ്റ് യുവതി മരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പറേഷൻ…
കുവൈറ്റ് സിറ്റി: എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള മന്ത്രിസഭയുടെ ഏറ്റവും പുതിയ തീരുമാനം നടപ്പിലാക്കിയതോടെ…
കുവൈത്ത് സിറ്റി: കൊറോണ വൈറസ് പാൻഡെമിക്കിൽ നിന്ന് നേരിയ തോതിൽ വീണ്ടെടുക്കുന്നതിനിടയിൽ എണ്ണയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, കുവൈറ്റ് ഓയിൽ എക്സിക്യൂട്ടീവ് ഹൈതം അൽ ഗായിസിനെ ഒപെക് തിങ്കളാഴ്ച അതിന്റെ പുതിയ സെക്രട്ടറി…
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ട 18,221 പ്രവാസികളിൽ 1,500 പേരും മയക്കുമരുന്നും ലഹരി വസ്തുക്കളും കൈവശം വയ്ക്കുന്നതിലും ഉപഭോഗത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരുന്നതായി…
കുവൈറ്റ്: മുനിസിപ്പാലിറ്റിയിലെ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റിയുടെ ഒരു ഔദ്യോഗിക സ്രോതസ്സ് പ്രകാരം “ലൈസൻസ് ഉള്ള ക്യാമ്പ് ഒരു സ്വകാര്യ വസതിയായി കണക്കാക്കപ്പെടുമെന്നും , പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ മാത്രമേ ഇത് ആക്സസ്…
കുവൈറ്റ്: എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ…
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വൻ വർദ്ധനവാണു രേഖപ്പെടുത്തിയത്. 1482. തൊട്ടു മുമ്പത്തെ ദിവസത്തെ എണ്ണത്തേക്കാൾ 66 ശതമാനം വർദ്ധനവ് ആണു ഉണ്ടായിട്ടുള്ളത്.…