കുവൈത്തിനെ നടുക്കി താമസ കെട്ടിടത്തിൽ തീപിടുത്തം; പ്രവാസികളടക്കം 5 മരണം, നിരവധി പേർക്ക് പരിക്ക്
കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇവരിൽ […]