കുവൈത്ത് കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കുന്നു; അടുത്തവർഷം തൊഴിലവസരങ്ങളേറും; പ്രവാസികൾക്ക് നല്ലകാലം

കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമനടപടികൾ കുവൈത്ത് കൂടുതൽ ഉദാരമാക്കുന്നു. കുവൈത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞവർക്ക് തുടർവിസയ്ക്ക് വേണ്ടിയുള്ള അധിക ഫീസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ റദ്ദാക്കി. മനുഷ്യവിഭവശേഷിക്കുള്ള പബ്ലിക് അതോറിറ്റിയാണ്…

കുവൈത്തിൽ ഇനി തണുപ്പ് കൂടും; കാലാസ്ഥാ പ്രവചനം ഇങ്ങനെ

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ ക്ര​മാ​നു​ഗ​ത​മാ​യ താ​ഴ്ച. വ​രും​ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഈ ​ആ​ഴ്ച പ​ക​ൽ പൊ​തു​വെ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​ർ ധാ​രാ​ർ അ​ൽ…

കുവൈത്തിൽ വായ്പയെടുത്ത്​ മുങ്ങിയ മലയാളികൾക്കെതിരെ നിയമ നടപടി; പൊലീസ് അന്വേഷണം തുടങ്ങി

കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ നി​ന്ന്​ വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​ക്കാ​തെ രാ​ജ്യം വി​ട്ട മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ കേ​ര​ള​ത്തി​ൽ നി​യ​മ​ന​ട​പ​ടി.കേ​ര​ള​ത്തി​ലെ​ത്തി​യ കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ ​നി​ന്നു​ള്ള മു​തി​ർന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് നേ​രി​ട്ട് പ​രാ​തി ന​ൽ​കി. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.672135 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.54 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…

കുവൈറ്റിൽ റെസിഡൻസി വില്പന നടത്തിയ രണ്ട് പേർ അറസ്റ്റിൽ

മനുഷ്യക്കടത്ത് തടയുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ റെസിഡൻസ് അഫയേഴ്സ് സെക്ടർ, ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ രാജ്യത്തേക്ക് അനധികൃതമായി ആളുകളെ കടത്തിയ കുറ്റത്തിന് ഒരു…

കുവൈറ്റിൽ ശതകോടികൾ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരായ കേസ്; ബാങ്ക് അധികൃതർ അടുത്ത ആഴ്ച കേരളത്തിലെത്തും

കുവൈറ്റിൽ ഗൾഫ് ബാങ്കിൽ നിന്ന് ലോൺ എടുത്ത് കേരളത്തിലേക്ക് മടങ്ങിയ മലയാളികളായ നഴ്സുമാരുൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണത്തിനായി ബാങ്ക് അധികൃതർ അടുത്ത ആഴ്ച കൊച്ചിയിലെത്തും. ബാങ്കിനെ ശതകോടികൾ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരെ കൂടുതൽ…

കുവൈറ്റ് പൗരന്മാരെ വിവാഹം ചെയ്ത് പൗരത്വം നേടിയെടുത്തത് 56,689 സ്ത്രീകൾ

2020 ൻ്റെ തുടക്കത്തോടെ ദേശീയ നിയമത്തിൻ്റെ ആർട്ടിക്കിൾ 8 അനുസരിച്ച്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 56,689 സ്ത്രീകൾ കുവൈറ്റ് പുരുഷന്മാരുമായുള്ള വിവാഹത്തിലൂടെ കുവൈറ്റ് പൗരത്വം നേടിയതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ. മുൻ ആഭ്യന്തര…

പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും

ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക്…

കുവൈത്തിൽ വാഹനങ്ങൾ വാടകക്ക് നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കുവൈത്തിൽ റെന്റ് എ കാർ സ്ഥാപനങ്ങൾ വാഹനങ്ങൾ വാടകക്ക് നൽകുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് പ്രോമിസറി നോട്ട്, ( കമ്പ്യാല ) ചെക്ക്,ഉൾപ്പെടെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു വിധ സാമ്പത്തിക രേഖകളും വാങ്ങരുതെന്ന്…

കുവൈത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനം; പ്രവാസികൾ പ്രതിസന്ധിയിൽ

കുവൈത്തിൽ പൗരത്വം റദ്ധാക്കപ്പെട്ടവരുടെ പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കുവാൻ മാനവ ശേഷി സമിതി അധികൃതർ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ…

കുവൈറ്റിൽ നേരിയ ഭൂചലനം

കുവൈറ്റിലെ താമസക്കാരിൽ പലർക്കും വ്യാഴാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, കുവൈറ്റ് സമയം വ്യാഴാഴ്ച കൃത്യം 07:02 ന് ഭൂമിക്കടിയിൽ 10…

കുവൈറ്റിൽ 1284 മദ്യക്കുപ്പികളുമായി 17 പേർ അറസ്റ്റിൽ

ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡ്രഗ്സ് കൺട്രോൾ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ലഹരിപാനീയങ്ങൾ വില്പന നടത്തിയ വിവിധ രാജ്യക്കാരായ 17 പ്രതികളെ പിടികൂടി. ഏകദേശം 100,000 കുവൈറ്റ് ദിനാർ…

കുവൈത്തിൽ ഡ്രൈ​വി​ങ് ടെ​സ്റ്റ് അ​പ്പോ​യി​ന്റ്‌ എടുത്തില്ലേ? ഇനി സഹേൽ ആപ്പ് വഴി എളുപ്പത്തിലെടുക്കാം

ഡ്രൈ​വി​ങ് ടെ​സ്റ്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റു​ക​ൾ ഇ​നി സ​ഹ​ൽ ആ​പ് വ​ഴി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് വ​ഴി​യു​ള്ള ഡ്രൈ​വി​ങ് ടെ​സ്റ്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റ് ബു​ക്കി​ങ് ബു​ധ​നാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​യി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് അ​റി​യി​ച്ചു.…

നിർമ്മാണത്തിലിരുന്ന വീടിന് മുകളിൽ നിന്ന് വീണ് കുവൈത്തിൽ പ്രവാസി തൊഴിലാളി മരിച്ചു

കുവൈത്തില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു. മൃതദേഹം ഫോറന്‍സിക് മെഡ‍ിസിന്‍ വിഭാഗത്തിന് കൈമാറി.നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ നിന്ന് വീണാണ് പ്രവാസി തൊഴിലാളി മരിച്ചത്. ജോലിക്കിടെയാണ് ഇദ്ദേഹം കാല്‍വഴുതി…

തുടർച്ചയായ നാല് ദിവസം അവധി; പുതുവത്സരം പൊടിപൊടിക്കാൻ കുവൈറ്റ്

കുവൈത്തില്‍ പൊതുമേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. കുവൈത്ത് മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്.ജനുവരി ഒന്നിനും രണ്ടിനുമാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്ന് ബുധനാഴ്ച ആയതിനാല്‍ രണ്ട് ഔദ്യോഗിക അവധി ദിവസങ്ങളുടെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.736529 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.59 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…

കൊടുംക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ച് ആയമാര്‍

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെ ആയമാരാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. ഇവര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്.…

കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനെത്തി; മലമുകളിൽ നിന്ന് വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയിലെ റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ വിനോദത്തിനായി എത്തിയ മലയാളി യുവാവ്​ അപകടത്തിൽ മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) മലമുകളിൽ നിന്ന് വീണ് മരിച്ചനിലയിൽ…

കുവൈറ്റിൽ പുതുവർഷാഘോഷങ്ങൾക്കായി രണ്ട് ദിവസത്തെ അവധി

എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതുസ്ഥാപനങ്ങളുടെയും പ്രവർത്തനം ബുധനാഴ്ച മുതൽ (2025 ജനുവരി 1, വ്യാഴം, ജനുവരി 2) പുതുവർഷാഘോഷങ്ങൾക്കായി നിർത്തിവെക്കാൻ കുവൈത്ത് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജോലിയുടെ പ്രത്യേക സ്വഭാവമുള്ള…

കുവൈത്തിൽ വീ​ടി​ന് പു​റ​ത്തു​ള്ള മു​റി​യി​ൽ തീപി​ടി​ച്ച് ഒരുമരണം

ഫി​ർ​ദൗ​സ് ഏ​രി​യ​യി​ലെ വീ​ടി​ന് പു​റ​ത്തു​ള്ള മു​റി​യി​ൽ തീ ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. സു​മൂ​ദ്, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ…

​ഗതാ​ഗതനിയമലംഘനത്തെ തുടർന്ന് അപകടമരണം സംഭവിച്ചാൽ അഞ്ച് വർഷം തടവും പിഴയും

കുവൈത്തിൽ ചുവപ്പ് സിഗ്നൽ ലംഘനം,അമിത വേഗത,മത്സരയോട്ടം, വാഹനഭ്യാസ പ്രകടനം മുതലായ നിയമ ലംഘനങ്ങളെ തുടർന്ന് മറ്റുള്ളവർക്ക് ജീവഹാനി സംഭവിച്ചാൽ കുറ്റക്കാർക്കെതിരെ 5 വർഷം തടവും പതിനായിരം ദിനാർ പിഴയും ചുമത്തും. ഗതാഗത…

കുവൈത്തിലെ ബയോമെട്രിക് നടപടി പൂ‍ർത്തിയാക്കാത്ത പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ; ബാങ്കുകൾ മുന്നൊരുക്കം ആരംഭിച്ചു

കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ഇടപാടുകൾ മരവിപ്പിക്കുന്നതിനു രാജ്യത്തെ വിവിധ ബാങ്കുകൾ തയ്യാറെടുപ്പ് തുടങ്ങി.പ്രവാസികൾക്ക് ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിന് ഡിസംബർ 31 വരെയാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി…

കുവൈത്തിൽ 60 വയസിനുമുകളിൽ പ്രായമായ പ്രവാസികളുടെ താമസരേഖ പുതുക്കൽ; നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനം പ്രാബല്യത്തിൽ

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനം പ്രാബല്യത്തിൽ വന്നു.മാനവ ശേഷി സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.ആക്റ്റിങ് പ്രധാന…

ഈ മൊബൈല്‍ ഫോണുകളില്‍ അടുത്തവര്‍ഷം മുതൽ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല, മുന്നറിയിപ്പ് നൽകി അധികൃതർ

2025 ല്‍ വിവിധ ഉപകരണങ്ങളില്‍ വാട്സാപ്പ് നിശ്ചലമാകും. അടുത്തവര്‍ഷം മെയ് അഞ്ച് മുതൽ, 15.1-നേക്കാൾ പഴയ ഐഒഎസ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍…

സഹേൽ ആപ്പ് വഴി ഇനി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം

ആഭ്യന്തര മന്ത്രാലയം അതിൻ്റെ വെബ്സൈറ്റിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ് സേവനം താൽക്കാലികമായി നിർത്തിവച്ചു. ബുധനാഴ്ച മുതൽ, എല്ലാ ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗുകളും മെറ്റാ പ്ലാറ്റ്‌ഫോമിലെ അപ്പോയിൻ്റ്‌മെൻ്റ് വിഭാഗം വഴി…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സൗജന്യമായി ലഭിച്ച ടിക്കറ്റിൽ സെയിൽസ്മാനായ മലയാളിയെ തേടി 57 കോടിയുടെ ഭാഗ്യം

ബിഗ് ടിക്കറ്റിന്റെ 269-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് നേടി പ്രവാസി മലയാളി. ഷാർജയിൽ താമസിക്കുന്ന മലയാളിക്ക് 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു. അരവിന്ദ്…

ഡ്യൂട്ടിക്കിടെ പോലീസ് പട്രോളിംഗ് കാറിൽ പ്രവാസിയുടെ കാർ ഇടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

കുവൈറ്റിലെ ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ സൽവ മേഖലയിൽ കാർ, പോലീസ് പട്രോളിംഗ് കാറുമായി കൂട്ടിയിടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ മിനിറ്റുകൾക്കകം പിടികൂടിയെന്നാണ്…

മികച്ച വരുമാനമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം; എങ്കിൽ ഇതാ ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി അവസരങ്ങൾ, ഉടൻ അപേക്ഷിക്കൂ

യുഎഇയിലെ റീട്ടെയിൽ വ്യവസായത്തിൽ നിങ്ങൾ സംതൃപ്തമായ ഒരു കരിയറിനായി തിരയുകയാണോ? വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു പ്രശസ്ത റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിനപ്പുറം നോക്കേണ്ട. തൊഴിൽ ആവശ്യകതകൾ, ലഭ്യമായ…

കുവൈത്തിൽ വാഹനാപകടത്തിൽ അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും വൻതുക നഷ്ടപരിഹാരം നൽകാൻ വിധി

കുവൈത്തിൽ വാഹനാപകടത്തിൽ പൂർണ്ണമായി അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും ഇൻഷുറൻസ് കമ്പനി ഒരു ലക്ഷത്തി പതിനയ്യായിരം ദിനാർ ( ഏകദേശം 3 കോടി പതിനാറ് ലക്ഷത്തോളം രൂപ ) നഷ്ട…

കുവൈത്തിലെ മുൻപ്രവാസി മലയാളി വിദ്യാർത്ഥി കാറപകടത്തിൽ മരിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിലെ മുൻ വിദ്യാർത്ഥി ഖൈത്താൻ ഇമ്മാനുവൽ ചൊവ്വാഴ്ച പുലർച്ചെ കണ്ണൂർ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ അന്തരിച്ചു. ഐസിഎസ്കെ ഖൈത്താനിലെ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം കുവൈത്ത്…

ജോലി ഇല്ലെങ്കിലും സാമ്പത്തികം ഭദ്രമാക്കാം, അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

കയ്യില്‍ പണമുണ്ടായിരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ശക്തി തന്നെയാണ്. അത് ജോലിയുള്ളവര്‍ ആയാലും അല്ലാത്തവര്‍ ആയാലും. സ്വന്തം കാര്യങ്ങള്‍ക്കും ഭാവിയിലെ ആവശ്യങ്ങള്‍ക്കുമായി സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. എന്നാല്‍…

ഈ ഒരൊറ്റ ശീലം മൂലം നമുക്ക് ബാധിക്കുന്നത് പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ

ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം. പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ…

വിമാനയാത്രയ്ക്കിടെ പുകവലിച്ചാൽ കടുത്ത നടപടി; 200,000 KD വരെ പിഴ

കുവൈറ്റിൽ വിമാന യാത്രയ്ക്കിടെ വിമാന ജീവനക്കാരും യാത്രക്കാരും ഉൾപ്പെടുന്ന പുകവലി സംഭവങ്ങളുടെ ഒന്നിലധികം റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പരിസ്ഥിതി സംരക്ഷണ നിയമത്തെക്കുറിച്ച് ഓർമപ്പെടുത്തി അധികൃതർ. ഗതാഗതത്തിൽ പുകവലി നിരോധനം സംബന്ധിച്ച ഭേദഗതികൾ പ്രകാരം,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.734207 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.55 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…

ബാത്ത്‌ റൂമിൽ തളർന്നുവീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം, മലയാളി ഗള്‍ഫില്‍ മരിച്ചു

പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് മരിച്ചത്. റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ച് ദിവസം മുന്‍പാണ്…

കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

സുലൈബിഖാത് ഏരിയയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ചാമത്തെ റിംഗ് റോഡിൽ (ഷൈഖ് സായിദ് റോഡ്) രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനങ്ങളിലൊന്ന് പാലത്തിൽ നിന്ന്…

കുവൈറ്റിൽ തീപിടുത്തം; മരിച്ച 2 സ്ത്രീകളും പ്രവാസികളായ ഗാർഹിക തൊഴിലാളികൾ

കുവൈറ്റിലെ അദാൻ പ്രദേശത്ത് തിങ്കളാഴ്ച താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച 2 സ്ത്രീകളും ഏഷ്യക്കാരായ ഗാർഹിക തൊഴിലാളികൾ. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല. തീപിടുത്തത്തെ തുടർന്ന് പുക…

കുവൈത്തിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീണു; ഒരു വശം തളർന്നു; ഒടുവിൽ സുമനസുകളുടെ സഹായത്തോടെ പ്രവാസി മലയാളി നാട്ടിലേക്ക്

കുഴഞ്ഞു വീണതിനെ തുടർന്ന് കുവൈത്തിലെ അൽ അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മൂവാറ്റുപുഴ സ്വദേശി ടോമി സുമനസുകളുടെ സഹായത്തോടെ ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകിട്ട് കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേയ്സിലാണ് ടോമി നാട്ടിലെത്തുക.…

ഒറ്റദിവസം കൊണ്ട് റദ്ദാക്കിയത് 3000 പേരുടെ പൗരത്വം; കുവൈത്തിൽ പൗരത്വം നഷ്ടപ്പെട്ടവരിൽ സെലിബ്രിറ്റികളും

അനധികൃതമായ മാർഗങ്ങളിലൂടെ കുവൈറ്റ് പൗരത്വം നേടിയെടുത്തവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി തുടർന്ന് കുവൈറ്റ് ഭരണകൂടം. കഴിഞ്ഞ ദിവസം മാത്രം 3000ത്തിലേറെ പേരുടെ പൗരത്വമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിവിധ…

വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; യാത്രക്കാർക്ക് സഹായവുമായി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ. ഒടുവിൽ സഹായഹസ്തവുമായ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ.യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ- മാഞ്ചസ്റ്റർ…

കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് പരാതി കിട്ടുന്ന കമ്പനികൾക്കെതിരെ നടപടി

കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് 5 ൽ കൂടുതൽ പരാതികൾ ലഭിക്കുന്ന റിക്രൂട്ടിംഗ് ഏ ജൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് പ്രവാസി…

50 വയസ്സുകാരി പ്രവാസി വനിതയും, 30 ക്കാരനുമായി പ്രണയം; വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് 78,000 ദിനാർ

കുവൈറ്റിൽ വിവാഹ വാഗ്ദാനം നൽകി 50 വയസ്സുകാരിയായ പ്രവാസി വനിതയിൽ നിന്നും 30 കാരനായ കാമുകൻ തട്ടിയെടുത്തത് 78,000 ദിനാർ. മൈദാൻ ഹവല്ലിയിലെ ഷഅബ് പോലീസ് സ്റ്റേഷനിൽ ലഭിച്ച കാമുകിയുടെ പരാതിയെ…

ഡിസംബറിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്; നാല് കോടീശ്വരന്മാരെ കിരീടമണിയിക്കാനൊരുങ്ങി ബിഗ് ടിക്കറ്റ്

2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ ഈ മാസം കോടീശ്വരന്മാരായി…

വിദേശത്ത് ജനിച്ച കുവൈറ്റി കുട്ടികൾക്ക് ജനിതക വിരലടയാളം നിർബന്ധം

രാജ്യത്തിന് പുറത്ത് ജനിച്ച കുവൈത്ത് പൗരന്മാർക്ക് ജനിതക വിരലടയാളം നിർബന്ധമാക്കി. കുവൈറ്റ് ടുഡേ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പ്രമേയം, വിദേശത്തുള്ള, കുട്ടിയെ അവരുടെ പൗരത്വ ഫയലിൽ ചേർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കുവൈറ്റ്…

വിദേശയാത്ര നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; ജാഗ്രത നിർദേശവുമായി നോര്‍ക്ക

വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയില്‍…

വിമാനത്തിൽ പറക്കാൻ ഇനി ചിലവേറും: വ്യോമയാന ഇന്ധനത്തിന് വില വർധിപ്പി ച്ചു

എണ്ണക്കമ്പനികൾ വ്യോമയാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ നേരത്തെ വർധിപ്പിച്ചിരുന്നു. ഒരുമാസത്തിന് പിന്നാലെ ഡിസംബറില്‍…

രാ​ത്രി​യി​ൽ ത​ണു​പ്പ് വ​ർ​ധി​ക്കും; കുവൈറ്റ് കാ​ലാ​വ​സ്ഥ പ്രവചനം ഇങ്ങനെ

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്ത് മി​ത​മാ​യ ത​ണു​പ്പും എന്നാൽ രാ​ത്രി അതി കഠിനമായ തണു​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. അതേസമയം മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് സ​ജീ​വ​മാ​കും. മി​ത​മാ​യ​തോ…

മലയാളികൾക്ക് സന്തോഷവാർത്ത, ജർമനിയിൽ ജോലി അവസരം: 2040 വരെ ഓരോ വർഷവും 2.8 ലക്ഷം തൊഴിലാളികളെ വേണം

ജര്‍മ്മനിയില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് ഉൾപ്പെടെ ആശ്വാസ വാര്‍ത്ത. 2040 വരെ വര്‍ഷം തോറും ജര്‍മ്മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. ‘ബെർട്ടിൽസ്മാൻ സ്റ്റിഫ്റ്റങ്ങ്’ ഫൗണ്ടേഷൻ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്…

കുവൈറ്റ് എയർപോർട്ടിലേക്ക് പോകുന്നവർ ഈ റോഡ് ഉപയോഗിക്കാൻ നിർദേശം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാളെ രാവിലെ 10:30-ന്, 45-ാമത് ഗൾഫ് ഉച്ചകോടിയോട് അനുബന്ധിച്ച് റോഡ് അടയ്ക്കുന്ന സമയങ്ങളിൽ പൗരന്മാരും താമസക്കാരും റോഡ് 60 അൽ-ഗസാലി ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.582637 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.08 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

45-ാമത് ഗൾഫ് ഉച്ചകോടി; കുവൈറ്റിലെ നിരവധി റോഡുകൾ അടച്ചിടും

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നിരവധി നേതാക്കൾ പങ്കെടുക്കുന്ന 45-ാമത് ഗൾഫ് ഉച്ചകോടിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ രാജ്യത്തെ ചില റോഡുകൾ അടയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതിൽ ഉൾപ്പെടുന്ന റോഡുകൾ; 1-…

തണുപ്പകറ്റാന്‍ മുറിയിൽ വിറക് കത്തിച്ചു, പുക ശ്വസിച്ച് പ്രവാസി മലയാളി ഗള്‍ഫില്‍ മരിച്ചു

മുറിയിലെ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. സൗദി അറേബ്യയില്‍ അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ് ദാരുണസംഭവം ഉണ്ടായത്. അല്‍…

കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആശ്വാസം; റെസിഡൻസി പുതുക്കുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി

കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പബ്ലിക് അതോറിറ്റിയുടെ ആർട്ടിക്കിൾ നമ്പർ 1, 2023-ലെ 294-ാം നമ്പർ പ്രകാരം 60 വയസ്സിന് മുകളിലുള്ള പ്രവാസികൾ…

കുവൈറ്റിൽ ഇതുവരെ 7000 പേരുടെ പൗരത്വം റദ്ദാക്കി; കണക്കുകൾ ഇങ്ങനെ

അ​ന​ധി​കൃ​ത​മാ​യി നേ​ടി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ 1,758 പേ​രു​ടെ കൂ​ടി കുവൈത്ത് പൗരത്വം റദ്ദാക്കി. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്. ഇതുവരെ 7,000 കുവൈത്തികളുടെ…

ഈ ഗൾഫ് രാജ്യത്ത് നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണുള്ളത്. ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്‍റര്‍വ്യൂ സംഘടിപ്പിക്കുന്നു.നഴ്സിംഗ് ബിരുദവും ഐസിയു, എമര്‍ജന്‍സി,…

കുവൈറ്റിലെ പുതിയ റസിഡൻസി നിയമത്തിൽ കർശന വ്യവസ്ഥകൾ; പ്രവാസികൾക്ക് അഞ്ച് വർഷം മാത്രം വിസ

കുവൈറ്റ് അമീര്‍ പുതുതായി അംഗീകാരം നല്‍കിയ പുതുക്കിയ റസിഡന്‍സി നിയമത്തിലുള്ളത് പ്രവാസികളുടെ വിസ, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകള്‍. പ്രവാസികളുടെ പരമാവധി റസിഡന്‍സി വിസ അഞ്ച് വര്‍ഷത്തേക്കു മാത്രമായി പരിമിതപ്പെടുത്തുന്നത്…

കുവൈറ്റിൽ പ്രാദേശിക മദ്യം നിർമ്മിച്ച ഫാക്ടറിയിൽ റെയ്ഡ്; മദ്യം സൂക്ഷിച്ചത് നീന്തൽക്കുളത്തിൽ

കുവൈറ്റിലെ അൽ-അബ്ദാലിൽ പ്രാദേശിക മദ്യം നിർമ്മിക്കുന്നതിനുള്ള ഒരു താൽക്കാലിക ഫാക്ടറി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു. കാർഷിക മേഖലയിൽ ഉൾപ്പെട്ട ഈ സ്ഥലം നിരവധി ഏഷ്യക്കാരാണ് നടത്തിയിരുന്നത്. ഉൽപ്പാദിപ്പിച്ച മദ്യം…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം. 79,000 ദിർഹം വിലവരുന്ന 24 കാരറ്റിൻ്റെ 250 ഗ്രാം സ്വർണം സമ്മാനമാണ് നേടിയത്. റാസൽഖൈമയിൽ എൻജിനീയറായ അജു…

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം നാടുവിട്ട കുവൈറ്റ് പൗരന്‍ അറസ്റ്റില്‍

കുവൈറ്റിലെ നഹ്ദയിലെ വീട്ടില്‍വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഇറാഖിലേക്ക് കടന്ന കുവൈത്ത് പൗരനെ ഇറാഖ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 19 നാണ് സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത്.…

കുവൈറ്റിൽ ഫ്ലാറ്റിൽ തീപിടുത്തം

കുവൈറ്റിലെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഫ്ലാറ്റിൽ തീപിടിച്ചു. അൽ അർദിയ ക്രാഫ്റ്റ്‌സ്, അൽ സുമൂദ് കേന്ദ്രങ്ങളാണ് ഷുവൈക്കിലെ രക്ഷാപ്രവർത്തനം നടത്തിയത്. വീടിനുള്ളിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്താൻ സാധിച്ചു. നാല് കുടുംബാംഗങ്ങൾക്ക്…

കുവൈത്തിലെ പ്രവാസികളുടെ പുതിയ താമസനിയമത്തിന് അമീറിന്റെ അം​ഗീകാരം; വിശദമായി പരിശോധിക്കാം

കുവൈത്തിൽ വിദേശികളുടെ പരിഷ്കരിച്ച താമസ നിയമത്തിന് അംഗീകാരം നൽകി കൊണ്ട് അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് വിദേശികളുടെ താമസ നിയമത്തിൽ 7 അദ്ധ്യായങ്ങൾ ഉൾപ്പെടുത്തി കൊണ്ട് കാതലായ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.505316 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.00 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

കിടപ്പുമുറിയിൽ അസ്വാഭാവിക ശബ്ദം; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, കട്ടിലിനടിയിൽ 3 വർഷമായി വെളിച്ചം കാണിക്കാതെ വളർത്തിയ മകൾ

മൂന്ന് വർഷമായി സ്വന്തം കുഞ്ഞിനെ പുറം ലോകം കാണിക്കാതെ വളർത്തിയത് കട്ടിലിനടിയിൽ. യുകെയിലാണ് സംഭവം. വീട്ടിലെ കട്ടിലിന്‍റെ അടിയിലുള്ള ഡ്രോയറിലാണ് ഇവര്‍ മകളെ ആരും കാണാതെ വളര്‍ത്തിയത്. വീട്ടിലുള്ള പങ്കാളി അറിയാതെയാണ്…

അഗ്നി സുരക്ഷാ ലംഘനങ്ങൾ; കുവൈറ്റിൽ 258 കടകൾ അടച്ചുപൂട്ടി

പബ്ലിക് ഫയർ സർവീസ് ഫോഴ്‌സ് (പിഎഫ്എസ്) വ്യാഴാഴ്ച വിവിധ ഗവർണറേറ്റുകളിലായി 258 കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. അഗ്നിശമന ലൈസൻസുമായി ബന്ധപ്പെട്ട ലംഘനങ്ങൾ,സുരക്ഷാ, അഗ്നിശമന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടൽ എന്നിവയാണ് അടച്ചുപൂട്ടൽ…

യാത്രക്കിടെ വിമാനത്തിൽവെച്ച് 4 സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 73കാരൻ അറസ്റ്റിൽ

യാത്രക്കിടെ വിമാനത്തിൽവെച്ച് നാല് സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 73-കാരനായ ഇന്ത്യക്കാരനെ സിങ്കപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. നവംബര്‍ പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അമേരിക്കയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്…

കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ AI ക്യാമറകളുടെ ഉപയോഗത്തിന് ആരംഭം

ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം അൽ ക്യാമറകൾ സ്ഥാപിക്കാൻ തുടങ്ങി. ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് നിരീക്ഷണ ക്യാമറകൾ ഇതിനകം തന്നെ നിലവിലുണ്ട്, കൂടാതെ റോഡിൽ…

ലോട്ടറിയെടുക്കൽ ശീലം, ഒടുവിൽ ഭാ​ഗ്യം തേടിയെത്തി: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പിൽ വീണ്ടും മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം. ദുബായിൽ ജോലി ചെയ്യുന്ന ടിജെ അലൻ എന്ന വ്യക്തിയാണ് ഒരു മില്യൺ ഡോളറിന്റെ ബംപർ സമ്മാനം അടിച്ചിരിക്കുന്നത്.…

കോളടിച്ചല്ലോ മക്കളെ! കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; 15 ശതമാനം ഇളവിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കാം

പ്രവാസികൾക്ക് ഉൾപ്പെടെ സന്തോഷ വാർത്ത. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ആറാം വാർഷികം പ്രമാണിച്ച് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. ഡിസംബർ 9 വരെ ബുക്ക്…

പ്രവാസി മലയാളികളുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി; അവസാന തീയതി മറക്കല്ലേ

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍ 30…

സ്‌കൂളുകളിൽ സൗരോർജ പദ്ധതി; സുപ്രധാന തീരുമാനവുമായി കുവൈറ്റ്

രാജ്യത്ത് സുസ്ഥിര വികസനം കൈവരിക്കുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ സ്‌കൂളുകളിൽ സൗരോർജ പദ്ധതി നടപ്പിലാക്കുന്നു. ഇക്കാര്യത്തിൽ ഗണ്യമായ മുന്നേറ്റം നടത്താനായതായി മന്ത്രാലയം അധികൃതർ…

കുവൈറ്റിലെ ചാരിറ്റബിൾ സൊസൈറ്റികൾ കൃത്യസമയത്ത് കണക്കുകൾ സമർപ്പിക്കണം; ഇല്ലെങ്കിൽ കർശന നടപടിയെന്ന് മന്ത്രാലയം

സാമ്പത്തികവും ഭരണപരവുമായ റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന സിവില്‍, ചാരിറ്റബിള്‍, സഹകരണ അസോസിയേഷനുകള്‍ക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍ അജ്മി അറിയിച്ചു. മന്ത്രി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.487619 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.83 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

കുവൈറ്റിൽ വീടിനുള്ളിൽ അമ്മയും മകളും മരിച്ചനിലയിൽ

കുവൈറ്റിലെ അൽ അർദിയ പ്രദേശത്തെ വീട്ടിൽ അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുവൈറ്റ് പൗരകളായ ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട്…

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…

കുവൈത്തിലെ ഈ തുറമുഖത്ത് എഥനോൾ ചോ‍ർ​ന്നു

കുവൈത്തിലെ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് ക​ണ്ടെ​യ്ന​റി​ൽ​നി​ന്ന് എ​ഥ​നോ​ൾ ചോ​ർ​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ട്ട അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ചോ​ർ​ച്ച ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും…

കുവൈത്തിൽ ഡീ​സ​ൽ മോ​ഷ്ടി​ച്ച പ്ര​വാ​സി​യെ നാടുകടത്തി

കുവൈത്തിൽ ഡീ​സ​ൽ മോ​ഷ്ടി​ച്ച പ്ര​വാ​സി​യെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തി. ബ​ർ​ഗ​ൻ ഓ​യി​ൽ ഫീ​ൽ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ഡീ​സ​ൽ മോ​ഷ്ടി​ച്ച​ത്. എ​ണ്ണ​പ്പാ​ട​ത്തി​ന​ടു​ത്ത് സം​ശ​യാ​സ്പ​ദ രീ​തി​യി​ൽ ഒ​രു വാ​ഹ​നം ക​ണ്ട​താ​യി കു​വൈ​ത്തി പൗ​ര​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ…

കുവൈത്തിൽ മഴ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

കുവൈത്തിൽ ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച മഴ തുടരുന്നു. ഇന്ന് കാലത്ത് മുതൽ രാജ്യത്തെ അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞു. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.459717 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 84.459717 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000…

ഗൾഫിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരങ്ങൾ; മികച്ച ശമ്പളം, ഓൺലൈനായി അപേക്ഷിക്കാം

മസ്കറ്റിലെ ഇന്ത്യൻ എംബസിയില്‍ തൊഴിലവസരങ്ങൾ. എംബസിയിലെ ക്ലര്‍ക്ക് തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള യോഗ്യതയും വിശദാംശങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം നേടിയവരാകണം. ഇംഗ്ലീഷിലും…

കുവൈറ്റിൽ 500 ദിനാറിന് റെസിഡൻസി പെർമിറ്റ് വിറ്റ കമ്പനി ഉടമകൾ അറസ്റ്റിൽ

കുവൈറ്റിൽ വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, പണത്തിന് പകരമായി പ്രവാസികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഒരു കമ്പനി ഉടമയും, കുവൈറ്റ് പൗരനും, സിറിയൻ പൗരനുമടക്കം…

ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ; സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് മലയാളി പ്രവാസികൾ

നവംബർ മാസത്തെ ബി​ഗ് ടിക്കറ്റ് ദിവസേനെയുള്ള ​ഗോൾഡ് ​ഗിവ് എവേ ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചു. ദിവസവും AED 79,000 മൂല്യമുള്ള 24 കാരറ്റ് 250 ​ഗ്രാം സ്വർണ്ണം നേടാം. സൗദി…

പരസ്യ ലിങ്കുകളിൽ ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

അജ്ഞാത സ്രോതസുകളിൽ നിന്ന് ഉയർന്ന വിലക്കുറവ് വാഗ്ദാനം ചെയ്ത് കൊണ്ട് ലഭിക്കുന്ന പരസ്യങ്ങളുടെ ലിങ്കുകൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇത്തരം ലിങ്കുകൾ ഉപഭോക്താകളുടെ വിവരങ്ങൾ ഹാക് ചെയ്യപ്പെടുവാൻ…

കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്; ആ ചങ്കുറപ്പിന് സോഷ്യൽ മീഡിയയിൽ കൈയ്യടി

ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് ദുരിതം വിതയ്ക്കുകയാണ്. ഇതിനിടെ വൈറലാകുകയാണ് ഒരു വീഡിയോ. കൊടുങ്കാറ്റിനിടെ സൗദിയ എയര്‍ലൈന്‍ ലണ്ടനില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന വീഡിയോയാണിത്. വീശിയടിക്കുന്ന കൊടുങ്കാറ്റിനിടയിലും ചങ്കുറപ്പോടെ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയ…

കുവൈറ്റിൽ ഡീസൽ മോഷണക്കേസിൽ അറസ്റ്റിലായ പ്രവാസിയെ നാടുകടത്തും

കുവൈറ്റിലെ ബർഗൻ എണ്ണപ്പാടത്ത് നിന്ന് ഡീസൽ മോഷ്ടിച്ച് പിടിക്കപ്പെട്ട പ്രവാസിയെ നാടുകടത്താൻ അഹമ്മദി സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റജബ് ശുപാർശ ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ…

​ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കനത്ത ശിക്ഷ; കുവൈത്തിൽ കൂലിയില്ലാതെ ജോലി ചെയ്യേണ്ടിവരും

കുവൈത്തിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ ശിക്ഷ കടുപ്പിക്കുന്ന നിരവധി വ്യവസ്ഥകളാണ് പുതിയ ഗതാഗത നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ നിയമ ലംഘകരെ കൊണ്ട് ഒരു…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.500789 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 273.73 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…

കർശന നിയമങ്ങളുമായി കുവൈറ്റ്; പുതിയ താമസ നിയമം പുറത്തിറക്കി

കുവൈറ്റിൽ നവംബർ 12-ന് മന്ത്രിസഭായോഗം അംഗീകരിച്ച വിദേശികളുടെ താമസം സംബന്ധിച്ച പുതിയ നിയമത്തിൽ റസിഡൻസ് വ്യാപാരികൾക്കും നിയമലംഘകർക്കും 5 വർഷം മുതൽ 10,000 ദിനാർ വരെ തടവും 10,000 ദിനാർ പിഴയും…

കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത ശബ്ദം പുറപ്പെടുവിച്ചാൽ പണികിട്ടും; 75 ദിനാർ പിഴ

കുവൈറ്റിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത ശബ്ദം പുറപ്പെടുവിച്ചാൽ കനത്ത നടപടിയെടുക്കുമെന്ന് അധികൃതർ. മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ ശബ്ദമുണ്ടാക്കിയാലാണ് പുതിയ ഗതാഗത നിയമ പ്രകാരം 75 ദിനാർ പിഴ ചുമത്തുന്നത്. ഇത്…

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; കാര്‍ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

ലഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച മൂവര്‍ സംഘം നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ ആണ് സംഭവം. ഖൽപൂർ-ഡാറ്റഗഞ്ച് റോഡിൽ പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ നേരത്തെ ഒലിച്ചുപോയിരുന്നു.…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

കടുത്ത നടപടി; കുവൈറ്റിൽ ആയിരത്തിൽ അധികം സ്ത്രീകളുടെ പൗരത്വം റദ്ദാക്കും

കുവൈറ്റിൽ വ്യാജരേഖകള്‍ വഴിയും ,അനധികൃത മാര്‍ഗങ്ങളിലൂടെയും പൗരത്വം നേടിയവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഇതൊനൊടകം 1,158 പേരുടെ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.500789 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.28 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…

കുവൈറ്റിൽ സുരക്ഷാ പരിശോധന; 33 പേർ അറസ്റ്റിൽ, 1540 പിഴ

ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻ്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച റസിഡൻഷ്യൽ-കൊമേഴ്‌സ്യൽ ജില്ലയായ ഹവല്ലിയിൽ സുരക്ഷാ പരിശോധന നടത്തി. ജനറൽ സെക്യൂരിറ്റി,…

പുതിയ ആധാർ എടുക്കാനും തിരുത്താനും ഇനി ബുദ്ധിമുട്ടും, നിബന്ധനകൾ ശക്തമാക്കി അധികൃതർ

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്താനും ഇത്തിരി വിയർക്കും. ഈ പ്രക്രിയകൾ ഇനി എളുപ്പത്തിൽ നടക്കില്ല. ആധാറിലെ പേരിലെ ചെറിയ തിരുത്തലുകൾക്കുപോലും ​ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കിയതായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ്…

ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി; സംഗീത നിശയൊരുക്കി കുവൈറ്റ് ആർമി ബാൻഡ്

ഡിസംബർ 1 ന് കുവൈറ്റ് സ്റ്റേറ്റ് ആതിഥേയത്വം വഹിക്കുന്ന 45-ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയോട് അനുബന്ധിച്ച് ഗൾഫ് വീക്കുകളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് ആർമി ബ്രാസ് ബാൻഡ് ശനിയാഴ്ച ഒരു…

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…

കുവൈറ്റിലെ സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ സൗ​രോ​ര്‍ജ പ​ദ്ധ​തിക്ക് ആരംഭം

കുവൈറ്റിലെ സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ സൗ​രോ​ര്‍ജ പ​ദ്ധ​തിക്ക് ആരംഭം. സ​ബാ​ഹ് അ​ൽ നാ​സ​റി​ലെ മു​ദി ബു​ർ​ജാ​സ് അ​ൽ സോ​ർ ഇ​ന്റ​ർ മീ​ഡി​യ​റ്റ് സ്കൂ​ളി​ലാ​ണ് സോ​ളാ​ര്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നും ഊ​ർ​ജ…

കുവൈറ്റിൽ വ്യത്യസ്ത ഇടങ്ങളിലായി മൂന്നിടത്ത് തീപിടുത്തം

കുവൈറ്റിലെ അ​ബ്ദ​ലി, ഷു​വൈ​ഖ്, സെ​വ​ൻ​ത് റി​ങ് റോ​ഡ് എന്നിവിടങ്ങളിൽ തീപിടുത്തം. സംഭവം നടന്ന ഉടൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​ബ്ദ​ലി​യി​ൽ കോ​ഓ​പ​റേ​റ്റിവ് സൊ​സൈ​റ്റി​ക്ക് സ​മീ​പ​മു​ള്ള ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്തമു​ണ്ടാ​യ​ത്. അ​ബ്ദ​ലി, സു​ബ്ബി​യ…

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ഇന്ന് മുതൽ വൈദ്യതി മുടങ്ങും

കുവൈറ്റിലെ ചില പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. നവംബർ 23…

കുവൈറ്റിൽ മരുന്നുകളുടെ വില കുറഞ്ഞേക്കും

ഡ്രഗ് കൺട്രോൾ സെക്ടറിൽ ഡ്രഗ് പ്രൈസിംഗ് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മരുന്ന് വിലനിർണ്ണയ സമിതി കാലാനുസൃതമായി മരുന്നുകളുടെ വില കുറയ്ക്കുമെന്ന് മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. നൂതന മരുന്നുകളുടെ പേറ്റൻ്റ് കാലഹരണപ്പെട്ടതാണ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version