Kuwait

Latest kuwait news and updates

Kuwait

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോട്ടയം മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) ആണ് മരണപ്പെട്ടത്. കുറച്ചു കാലമായി അസുഖബാധിതനായി ചികത്സയിലായിരുന്നു, അഹമ്മദി സെൻ്റർ ജനറൽ […]

Kuwait

വധശിക്ഷ നടപ്പാക്കാൻ വാൾ ഉയര്‍ത്തി; കണ്ണുചിമ്മി തുറന്നപ്പോൾ ജീവൻ തിരികെ, ഗൾഫിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് പുതുജീവൻ

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് പുതുജീവൻ. പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകിയതോടെയാണ് വാൾത്തലപ്പിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയത്. കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി

Kuwait

വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തി; പ്രവാസിയും, കാമുകിയും അറസ്റ്റിൽ

വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തിയ പ്രവാസിയും, കാമുകിയും അറസ്റ്റിൽ. ജഹ്‌റയിൽ പ്രവർത്തിക്കുന്ന അനക്‌സിൽ ലൈസൻസില്ലാത്ത ക്ലിനിക്ക് സ്ഥാപിക്കുകയും ഇവിടേക്ക് മയക്കുമരുന്ന് കടത്തുകയുമായിരുന്നു. മേജർ ജനറൽ ഹമദ്

Kuwait

കുവൈറ്റിൽ വീടിന്റെ മുകളിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ മുത്‌ലയിൽ വീടിന്‍റെ മുകളിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. നേപ്പാൾ സ്വദേശിനി ആണ് മരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ

Kuwait

കുവൈത്തിലേക്ക് ലഹരി മരുന്ന് കടത്താൻ ശ്രമം; നാല് പ്രവാസികൾക്ക് ജീവപര്യന്തം

ദ്വീപ് വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച നാല് ഇറാൻ സ്വദേശികൾക്ക് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക്

Kuwait

കുവൈത്തിൽ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ആരോഗ്യ പരിശോധനക്ക് ആറ് പുതിയ കേന്ദ്രങ്ങൾ

കുവൈത്തിൽ റെസ്റ്റോറന്റ്, ബേക്കറി, ബക്കാല,കാറ്ററിംഗ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ പരിശോധന നടത്തുന്നതിനു ആറ് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചു. രാജ്യത്തെ ആറു

Kuwait

കുവൈത്തിൽ താപനിലയിൽ വൻ കുറവ്; അതിശൈത്യത്തിലേക്ക്

കുവൈത്തിൽ താപനിലയിൽ 3 ഡിഗ്രി സെൽഷ്യസിൽ താഴെ എത്താം, പ്രത്യേകിച്ച് കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ, ചില പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.ഇന്ന് (തിങ്കളാഴ്‌ച) വരെ താപനില കുറയുന്നത്

Kuwait

ഗർഭിണിയായ ഭാര്യയെ നോക്കാൻ ലീവില്ല; എസ്ഒജി കമാൻഡോ സ്വയം വെടിയുതിർത്ത് മരിച്ചു

ഗർഭിണിയായ ഭാര്യയെ നോക്കാൻ ലീവ് ലഭിക്കാത്തതിന്റെ മാനസിക വിഷമത്തിൽ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് മാനന്തവാടി സ്വദേശി വിനീത് (35) ആണു

Kuwait

കുവൈറ്റിലെ മോശം കാലാവസ്ഥ; നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ താമസക്കാർക്ക് നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രാലയം. പൊടിക്കാറ്റ് മൂലമുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ആസ്മ രോഗികൾ, വിട്ടുമാറാത്ത

Kuwait

വിമാനത്തിൽ പുകവലിച്ചാൽ പണിപാളും; കോടികളുടെ പിഴ നൽകേണ്ടിവരും

കുവൈറ്റിൽ വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലൈസൻസുള്ള എയർ ഓപ്പറേറ്റർമാർക്ക് പരിസ്ഥിതി സംരക്ഷണ നിയമ ലംഘനത്തിന്റെ

Exit mobile version