കുവൈറ്റിൽ മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യത: ജാഗ്രത നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം
കുവൈറ്റിൽ നേരിയ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റിനൊപ്പം പൊടിപടലങ്ങളുണ്ടാക്കും. […]