കുവൈറ്റിൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ
കുവൈറ്റിൽ തിങ്കളാഴ്ച ചെറിയപെരുന്നാൾ ആഘോഷിക്കും. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ പെരുന്നാൾ തിങ്കളാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്. […]