വിദേശരാജ്യങ്ങളിലെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല
വിദേശ രാജ്യങ്ങളിലേക്കും മറ്റും ജോലി ആവശ്യത്തിനായി പോകുന്നവർക്ക് നൽകുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ലഭിക്കില്ല. സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ട്. […]