കുവൈറ്റ് കാലാവസ്ഥ മെച്ചപ്പെട്ടു; വിമാനസർവീസ് വീണ്ടും പുനരാരംഭിച്ചു
പൊടിക്കാറ്റ് കാരണം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ രണ്ടര മണിക്കൂറോളം നിർത്തിവെച്ച ഗതാഗതം പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 5:50 ന് പുനരാരംഭിച്ചു. വരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾ പുനഃക്രമീകരിച്ചതായി […]