മലയാളികൾ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നേട്ടം :കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ വാർഷികാവധി പുനഃസ്ഥാപിച്ചു
കുവൈത്ത് ആരോഗ്യ മന്ത്രാലയം തങ്ങളുടെ ജീവനക്കാർക്കുള്ള വാർഷിക അവധി ഇന്ന്, ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ പുനസ്ഥാപിച്ചു ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുസ്തഫ റിദയാണ് ഇത് […]