നിധിതേടി ആളുകൾ ഇറങ്ങുന്നു! കുവൈത്തിൽ അനുമതിയില്ലാതെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാൽ തടവും പിഴയും

കുവൈത്ത് സിറ്റി: രാജ്യത്ത് ഔദ്യോഗിക അനുമതിയില്ലാതെ മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് നിയമവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് ലോഹങ്ങളും പുരാവസ്തുക്കളും കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് തടവും വലിയ തുക പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. നിധിവേട്ട വ്യാപകമായ സാഹചര്യത്തിലാണ് അധികൃതർ ഈ മുന്നറിയിപ്പ് നൽകിയത്. ഭൂമിക്കടിയിലെ ധാതുക്കളും മറ്റ് വസ്തുക്കളും … Continue reading നിധിതേടി ആളുകൾ ഇറങ്ങുന്നു! കുവൈത്തിൽ അനുമതിയില്ലാതെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാൽ തടവും പിഴയും