റെസ്റ്റോറന്റുകളിലെ ഡെലിവറി കമ്മീഷൻ നിരക്ക് കുറയ്ക്കാനുള്ള നടപടിയുമായി കുവൈത്ത് മന്ത്രാലയം

റെസ്റ്റോറന്റ് മേഖലയിലെ ഡെലിവറി കമ്മീഷൻ നിരക്ക് കുറയ്ക്കാൻ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. ഇതിനായി പ്രത്യേക നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രാലയം തയ്യാറെടുക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെലിവറി കമ്പനികൾ റെസ്റ്റോറന്റ് ഉടമകളിൽ നിന്ന് അമിതമായ കമ്മീഷൻ ഈടാക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇത് ചെറുകിട റെസ്റ്റോറന്റുകൾക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ ഈ … Continue reading റെസ്റ്റോറന്റുകളിലെ ഡെലിവറി കമ്മീഷൻ നിരക്ക് കുറയ്ക്കാനുള്ള നടപടിയുമായി കുവൈത്ത് മന്ത്രാലയം