സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർധിപ്പിക്കാൻ നിയമം; കുവൈത്തിലെ പ്രവാസികൾക്ക് തിരിച്ചടി

kuwaitizationകുവൈത്തിൽ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനായി തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്താൻ നീക്കം. ഇതിന്റെ ഭാഗമായി തൊഴിൽ നിയമത്തിലെ 63-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഒരു കരട് ഡിക്രി-നിയമം മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. ഇത് നടപ്പാക്കുന്നതോടെ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന. പ്രധാന മാറ്റങ്ങൾ: കൂടുതൽ സ്വദേശി തൊഴിലാളികൾ: ‘കുവൈത്ത് വിഷൻ 2035’ പദ്ധതിയുടെ ഭാഗമായി … Continue reading സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർധിപ്പിക്കാൻ നിയമം; കുവൈത്തിലെ പ്രവാസികൾക്ക് തിരിച്ചടി